കോഴിക്കോട്:വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു. ഒളവണ്ണയിലാണ് സംഭവം.
സക്കീര്‍ എന്നയാളുടെ വീടാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞു താഴ്ന്നത്. താഴത്തെ നില പൂര്‍ണമായി ഭൂമിക്കടിയിലായി.
വീട്ടിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. നേരത്തേ ചതുപ്പ് നിലമായിരുന്ന പ്രദേശത്താണ് വീട് നിര്‍മ്മിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക