ന്യൂദല്‍ഹി: വയനാട്ടില്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. വയനാട് ദുരന്തത്തില്‍ കേന്ദ്രസേനകള്‍ നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെപ്പറ്റി റിപ്പോര്‍ട്ട് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: