Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാരീസ് ഒളിപിംക്‌സ്: ലക്ഷ്യം ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 11:42 pm IST
in Sports

പാരീസ്: മനു ഭാകറിന് ശേഷം പാരീസില്‍ നിന്നും ഭാരതത്തിനായി നിരവധി ചരിത്ര നിമിഷങ്ങള്‍ പിറന്നു. അതില്‍ മെഡല്‍ പ്രതീക്ഷയോടെ തലയുയര്‍ത്തി നില്‍ക്കുന്നത് പുരുഷ ബാഡ്മിന്റിണ്‍ സിംഗിള്‍സിലെ ലക്ഷ്യ സെന്‍ നടത്തിയ മുന്നേറ്റം മാത്രം. ഇന്നത്തെ കളി ജയിക്കാനായാല്‍ താരം ഫൈനലിന് യോഗ്യനാകും. ഒപ്പം ഒളിംപിക് വെള്ളി മെഡല്‍ ഉറപ്പാകുകയും ചെയ്യും. ഫൈനലില്‍ ജയിക്കാന്‍ സാധിച്ചാല്‍ സ്വര്‍ണം സ്വന്തമാക്കാം.

ഇന്ന് ഉച്ചയ്‌ക്ക് നടക്കുന്ന സെമിയില്‍ കരുത്തന്‍ താരമാണ് താരത്തെ കാത്തിരിക്കുന്നത്. പുരുഷ സിംഗിള്‍സില്‍ നിലവിലെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവാണ് ലക്ഷ്യയുടെ ഇന്നത്തെ എതിരാളി വിക്ടോര്‍ ആക്‌സില്‍സെന്‍. ഇരുവരും തമ്മില്‍ ഇതുവരെ നേര്‍ക്കുനേര്‍ വന്നിട്ടുള്ളത് എട്ട് തവണ. അതില്‍ ഏഴ് തവണയും ജയിച്ചത് വിക്ടോര്‍. ഒരു മത്സരത്തില്‍ മാത്രമാണ് ലക്ഷ്യ ജയിച്ചിട്ടുള്ളത്. കരുത്തന്‍ താരത്തെ 2022 ലോക ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ മലയാളി താരം എച്ച്.എസ്. പ്രണോയി തോല്‍പ്പിച്ചിട്ടുണ്ട്. ആക്‌സില്‍സെന്‍ ഏതെങ്കിലുമൊരു ഭാരത താരവുമായി പൊരുതിയ അവസാന മത്സരമായിരുന്നു അത്.

ലക്ഷ്യ ഇക്കുറി കരുത്തന്‍ വെല്ലുവിളകളെ അതിജയിച്ചാണ് സെമി വരെ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്തോനേഷ്യയുടെ ജോനാതന്‍ ക്രിസ്റ്റിയെ തോല്‍പ്പിച്ച ലക്ഷ്യ നോക്കൗട്ടില്‍ സൂപ്പര്‍ താരങ്ങളായ എച്ച്.എസ്. പ്രണോയിയെയും ചൗ ടിയെന്‍ ചെനിനെയും ആണ് തോല്‍പ്പിച്ചത്.

Tags: badmintonParis OlympicsLakshya Sen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ലക്ഷ്യ സെന്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

India

‘ബംഗളുരുവിൽ തിരിച്ചെത്തി’: ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ പിവി സിന്ധു സുരക്ഷിതമായി ഇന്ത്യയിലെത്തി

Badminton

ജപ്പാന്‍ മാസ്റ്റേഴ്‌സില്‍ നിന്ന് ലക്ഷ്യ പുറത്തായി

Badminton

ജപ്പാന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ ലക്ഷ്യ സെമിയില്‍

Badminton

ലക്ഷ്യ ക്വാര്‍ട്ടറില്‍; പ്രണോയ് പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.