Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുഞ്ചിരിമട്ടത്തേക്ക് റോഡ് നിര്‍മിച്ച് സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 01:56 am IST
in Kerala
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒഴുകിയെത്തിയ കൂറ്റന്‍ പാറകളും മറ്റും സൈന്യം നീക്കം ചെയ്യുന്നു

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒഴുകിയെത്തിയ കൂറ്റന്‍ പാറകളും മറ്റും സൈന്യം നീക്കം ചെയ്യുന്നു

മേപ്പാടി: ഉരുള്‍പ്പൊട്ടലിന്റെ ഉത്ഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തേക്ക് റോഡ് നിര്‍മിച്ച് സൈനികര്‍. മുണ്ടക്കൈയില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ മുകളിലുള്ള സ്ഥലമാണ് പുഞ്ചരിമട്ടം.

ഒരു ഭാഗത്ത് ഏലത്തോട്ടവും മറുഭാഗത്ത് കാടും നിറഞ്ഞ മല. ഇവിടെ നിന്നാണ് ഉഗ്രസ്ഫോടനത്തിന് പിന്നാലെ വലിയ ആഴത്തില്‍ മല പൊട്ടി രണ്ട് ഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കിയത്. ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും പുഞ്ചിരിമട്ടത്ത് എത്താന്‍ സാധിച്ചിരുന്നില്ല. എന്‍ഡിആര്‍എഫും, സൈനികരും എത്തിയ ശേഷമാണ് ഈ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനും ഒറ്റപ്പെട്ട് കിടന്നവരെ രക്ഷപ്പെടുത്താനുമായത്. എങ്കിലും മുണ്ടക്കൈ വരെയെ റോഡുണ്ടായിരുന്നുള്ളു. ഇത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു.

വഴിയില്ലാത്തതിനാല്‍ ഇവിടെ നിന്നു ലഭിച്ച മൃതദേഹവും പരിക്കേറ്റവരെയും സൈനികര്‍ എടുത്തുകൊണ്ടാണ് താഴെയെത്തിച്ചത്. കുടിവെള്ളവമോ ഭക്ഷണമോ ഇവിടെ എത്തിക്കാന്‍ സാധിക്കുന്നില്ലായിരുന്നു.

കഴിഞ്ഞദിവസം വായുസേനയുടെ നേതൃത്വത്തില്‍ ഹെലികോപ്റ്ററിലാണ് ഇവിടേക്ക് ഭക്ഷണമെത്തിച്ചത്. നിരവധി വീടുകള്‍ തകര്‍ന്ന ഇവിടെ യന്ത്രസാമ്രഗികള്‍ എത്തിക്കാതെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്നലെ സൈന്യത്തിന്റെ നേതൃത്വത്തില്‍ റോഡ് നിര്‍മിച്ചത്. അമ്പതോളം സൈനികര്‍ മണ്ണുമാന്തി യന്ത്രത്തിന്റെ സാഹായത്തോടെയാണ് പണി പൂര്‍ത്തിയാക്കിയത്. വരും ദിവസങ്ങളില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കും.

 

Tags: indian armyWayanad landslide DisasterPunchirimattamപുഞ്ചരിമട്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

India

കൈകളിലേന്തി കന്യാദാനം നടത്തി സൈനികർ ; വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ നേരിട്ടെത്തി

India

ഇന്ത്യൻ സേനയുടെ കരുത്ത് ; പ്രശ്നബാധിതമായ സുഡാനിൽ 20 ഇന്ത്യൻ വനിതാ സൈനികരുടെ സംഘത്തെ നയിക്കുന്ന മേജർ സ്വാതി ശാന്തകുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.