Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പെട്രോൾ, ഡീസൽ വില കുറഞ്ഞ ഒരേയൊരു രാജ്യം ഇന്ത്യ ; പ്രധാനമന്ത്രി എടുത്ത ദീർഘവീക്ഷണമുള്ള തീരുമാനങ്ങൾ ഫലവത്തായി

ഇന്ത്യയിൽ പെട്രോൾ വില 13.65 ശതമാനവും ഡീസലിന് 10.97 ശതമാനവും കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2024, 12:58 pm IST
inIndia

ന്യൂദൽഹി : 2021 നവംബറിനും 2024 ഏപ്രിലിനും ഇടയിൽ പെട്രോൾ, ഡീസൽ നിരക്ക് കുറഞ്ഞ ഏക രാജ്യം ഇന്ത്യയാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി. രാജ്യസഭയിലെ ചോദ്യോത്തര വേളയിൽ വിവിധ ചോദ്യങ്ങൾക്ക് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓയിൽ മാർക്കറ്റിംഗ് കമ്പനികളും (ഒഎംസി) ഡീലർമാരും തമ്മിലുള്ള മാർജിൻ സംബന്ധിച്ച് സർക്കാർ സംഭാഷണം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോളിന്റെയും ഡീസലിന്റെയും നിയന്ത്രണം എടുത്തുകളഞ്ഞതായി പുരി ചൂണ്ടിക്കാട്ടി. നിയന്ത്രണം എടുത്തുകളയുക എന്നതിനർത്ഥം വിപണിയിലെ സാധനങ്ങളുടെ വില സർക്കാർ നിശ്ചയിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ വില ഉയർന്നതും മറ്റിടങ്ങളിൽ കുറവുമാണ്. അത് നേരെ വിപരീതമാണ്. ഇന്ന് ഇന്ത്യയിൽ, വില ഏറ്റവും താഴ്ന്നതും യഥാർത്ഥത്തിൽ വില കുറഞ്ഞ ഒരേയൊരു രാജ്യവുമാണെന്ന് പുരി പറഞ്ഞു.  പ്രധാനമന്ത്രി എടുത്ത ധീരവും ദീർഘവീക്ഷണമുള്ളതുമായ തീരുമാനങ്ങളാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

“ലോകത്തിലെ വിലകൾ, 2021 നവംബറിനും 2024 ഏപ്രിലിനും ഇടയിലുള്ള രണ്ട് വർഷത്തെ റഫറൻസ് കാലയളവ് തനിക്ക് നൽകാനാകും. ഇന്ത്യയിൽ പെട്രോൾ വില 13.65 ശതമാനവും ഡീസലിന് 10.97 ശതമാനവും കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ഫ്രാൻസിൽ 22.19 ശതമാനവും ജർമനിയിൽ 15.28 ശതമാനവും ഇറ്റലിയിൽ 14.82 ശതമാനവും സ്‌പെയിനിൽ 16.58 ശതമാനവുമാണ് പെട്രോൾ വില വർധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇവയെല്ലാം അന്താരാഷ്‌ട്ര വിലയുടെ കണക്കുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ വില കുറയുമ്പോൾ അയൽ രാജ്യങ്ങളിൽ വില ഉയർന്നതായും പുരി എടുത്തുപറഞ്ഞു. ഫ്ലോട്ടിംഗ് ഓയിൽ ബോണ്ടുകളുടെ പേരിൽ യുപിഎ സർക്കാരിനെയും മന്ത്രി വിമർശിച്ചു. 1.41 ലക്ഷം കോടി രൂപയ്‌ക്കാണ് ഓയിൽ ബോണ്ടുകൾ ഇറക്കിയത്. അത്തരത്തിലുള്ള  തീരുമാനത്തിന് ഇന്ന് നമുക്ക് 3.5 ലക്ഷം കോടി രൂപ തിരികെ നൽകേണ്ടിവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: indiapriceMinister of Union PetroleumhikedecreasedHardip singh Puri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.