കൊച്ചി : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പെരിയാറിന്റെ കരകളിലുള്ളവർ ജാഗ്രത പാലിക്കണം.
പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടുള്ളതിനാൽ ചാലക്കുടി പുഴയുടെ പറവൂർ മേഖലയിലെ കൈവഴികളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: