Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിഖില്‍ കാമത്ത് രണ്‍ബീര്‍ കപൂറിനോട് പറഞ്ഞു, ഈ പ്രധാനമന്ത്രിയെ കണ്ടുപഠിക്കണം…അദ്ദേഹത്തിന്റെ ഊര്‍ജ്ജം വേറെ ലെവലാണ്….

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറും സെറോദ എന്ന ഓഹരിക്കച്ചവടത്തിനുള്ള പ്ലാറ്റ് ഫോമിലൂടെ കോടിപതിയായ യുവ ബിസിനസുകാരന്‍ നിഖില്‍ കാമത്തും പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 05:12 pm IST
in India
ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍ (ഇടത്ത്) നിതിന്‍ കാമത്ത് (വലത്ത്)

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍ (ഇടത്ത്) നിതിന്‍ കാമത്ത് (വലത്ത്)

മുംബൈ: ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറും സെറോദ എന്ന ഓഹരിക്കച്ചവടത്തിനുള്ള പ്ലാറ്റ് ഫോമിലൂടെ കോടിപതിയായ യുവ ബിസിനസുകാരന്‍ നിഖില്‍ കാമത്തും പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു. ഈ വീഡിയോയില്‍ 24 മണിക്കൂര്‍ നേരം പ്രവര്‍ത്തിച്ചാലും തളരാത്ത മോദിയെക്കുറിച്ചാണ് നിഖില്‍ കാമത്ത് പറയുന്നത്.

ഇരുവരുടെയും രസകരമായ സംഭാഷണം ഇങ്ങിനെ പോകുന്നു:

രണ്‍ബീര്‍ കപൂര്‍: താങ്കള്‍ വിളിച്ചാല്‍ പ്രധാനമന്ത്രി ഫോണെടുക്കുമോ?
നിഖില്‍ കാമത്ത്: ഇല്ല. അങ്ങിനെയൊരു പ്രാധാന്യം എനിക്ക് ഒരിയ്‌ക്കലും ഇല്ല.
ഒന്നു രണ്ടു പരിപാടികളില്‍ പ്രധാനമന്ത്രിയുടെ അടുത്ത് ഇടപഴകാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. അത് കണ്ടാണ് ആളുകള്‍ ഇങ്ങിനെ ഊഹിക്കുകയാണ്. ഞാന്‍ പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നു. ആരാധിക്കുന്നു. ഒരിയ്‌ക്കല്‍ ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം യുഎസില്‍ ഉണ്ടായിരുന്നു. വാഷിംഗ്ടണില്‍ ഞങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. ഒപ്പം കുറെ അമേരിക്കന്‍ ബിസിനസുകാരും ഉണ്ടായിരുന്നു. അന്നത്തെ ദിവസം പ്രധാനമന്ത്രി പങ്കെടുത്ത യോഗങ്ങളില്‍ ഞങ്ങള്‍ക്കു പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. അദ്ദേഹം പിന്നീട് ഒരുമണിക്ക് അമേരിക്കന്‍ വൈസ് പ്രസിഡന്‍റിനെ കണ്ടു. നാല് മണിക്ക് മറ്റൊരു സംഘവുമായി ചര്‍ച്ചനടത്തി. ഏഴ് മണിക്ക് അദ്ദേഹം മറ്റൊരു സംഘവുമായി കൂടിക്കാഴ്ച നടത്തി. 11 മണിക്ക് വീണ്ടും മീറ്റിംഗ്. അങ്ങിനെ അദ്ദേഹത്തിന്റെ കൂടിക്കാഴ്ചകള്‍ തുടര്‍ന്നു. രാത്രി ഏഴ്-എട്ട് മണിക്കായപ്പോഴേക്കും ഞാന്‍ തളര്‍ന്നു. പിന്നീട് രണ്ട് ദിവസം ഞാന്‍ വയ്യാതെ കിടന്നു. അത്രയ്‌ക്ക് കഠിനമായിരുന്നു ആ മീറ്റിംഗുകള്‍. മീറ്റിംഗുകള്‍ക്ക് ശേഷം മീറ്റിംഗുകള്‍. പക്ഷെ അദ്ദേഹത്തിന് ഒരു തളര്‍ച്ചയുമില്ല. അദ്ദേഹത്തിന്റെ ആ ഊര്‍ജ്ജം കണ്ടുപഠിക്കേണ്ടതാണ്. അത് മറ്റാര്‍ക്കുമില്ല.

പിന്നീട് അദ്ദേഹം ഈജിപ്തിലേക്ക് പോയി. അവിടെയും അദ്ദേഹം അമേരിക്കയില്‍ ചെയ്തതുപോലെ മീറ്റിംഗുകള്‍ തുടര്‍ന്നു. പ്രധാനമന്ത്രിയുടെ ഊര്‍ജ്ജം. അത് സമ്മതിക്കണം. ഒരു പാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കേണ്ടതുണ്ട്.

 

Tags: PM ModiusRanbir KapoorZerodhaNithin KamathPM Modi energy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

US

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

News

യുദ്ധം: അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ?

News

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.