Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്രഞ്ച് ലാബ് മാസ്റ്റേഴസ് ചെസ്: അലിറെസ ഫിറൂഷയെ തോല്‍പിച്ച് മാക്സിം വാചിയെര്‍ ലെഗ്രാവ് കിരീടം നേടി

ക്രഞ്ച് ലാബ് മാസ്റ്റേഴ്സ് ചെസില്‍ ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയെ തോല്‍പിച്ച് അതേ നാട്ടുകാരനായ മാക്സിം വാചിയെര്‍ ലെഗ്രാവ് കിരീടം നേടി. ചാമ്പ്യന്‍സ് ചെസ് ടൂറിന്റെ ഭാഗമായുള്ള ക്രഞ്ച് ലാബ് മാസ്റ്റേഴ്സ് ചെസ്സിന്റെ ഫൈനല്‍ വാശിയേറിയതായിരുന്നു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jul 27, 2024, 11:50 pm IST
in Sports
ക്രഞ്ച് ലാബ് മാസ്റ്റേഴ്സില്‍ ഡിവിഷന്‍ ഒന്നില്‍ ചാമ്പ്യനായ ഫ്രാന്‍സിന്‍റെ മാക്സിം വാചിയര്‍ ലെഗ്രാവ് (ഇടത്ത്) ഡിവിഷന്‍ രണ്ടില്‍ ചാമ്പ്യനായ അലക്സാണ്ടര്‍ ഗ്രിസ് ചുക് (നടുവില്‍) ഡിവിഷന്‍ മൂന്നില്‍ ചാമ്പ്യനായ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി(വലത്ത്)

ക്രഞ്ച് ലാബ് മാസ്റ്റേഴ്സില്‍ ഡിവിഷന്‍ ഒന്നില്‍ ചാമ്പ്യനായ ഫ്രാന്‍സിന്‍റെ മാക്സിം വാചിയര്‍ ലെഗ്രാവ് (ഇടത്ത്) ഡിവിഷന്‍ രണ്ടില്‍ ചാമ്പ്യനായ അലക്സാണ്ടര്‍ ഗ്രിസ് ചുക് (നടുവില്‍) ഡിവിഷന്‍ മൂന്നില്‍ ചാമ്പ്യനായ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി(വലത്ത്)

ക്രഞ്ച് ലാബ് മാസ്റ്റേഴ്സ് ചെസില്‍ ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയെ തോല്‍പിച്ച് അതേ നാട്ടുകാരനായ മാക്സിം വാചിയെര്‍ ലെഗ്രാവ് കിരീടം നേടി. ചാമ്പ്യന്‍സ് ചെസ് ടൂറിന്റെ ഭാഗമായുള്ള ക്രഞ്ച് ലാബ് മാസ്റ്റേഴ്സ് ചെസ്സിന്റെ ഫൈനല്‍ വാശിയേറിയതായിരുന്നു. ആദ്യ നാലുകള്‍ സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് വിജയിയെ തീരുമാനിക്കാന്‍ ആമഗെഡ്ഡോണ്‍ എന്ന അതിവേഗ ചെസ് ഗെയിം വേണ്ടിവന്നു. ഇതിലാണ് മാക്സിം വാചിയര്‍ ലെഗ്രാവ് തന്റെ നാട്ടുകാരനായ അലിറെസ ഫിറൂഷയെ തോല്‍പിച്ചത്.

സമയസമ്മര്‍ദ്ദത്തില്‍പെട്ടാണ് അലിറെസ വീണുപോയത്. 45ാം നീക്കത്തിലേക്ക് എത്തുമ്പോഴേക്കും അലിറെസ്ക്ക് ക്ലോക്കില്‍ ബാക്കിയുണ്ടായിരുന്നത് വെറും 55 സെക്കന്‍റുകള്‍ മാത്രമാണ്. അതേ സമയം മാക്സിം വാചിയര്‍ ലെഗ്രാവിന് മൂന്ന് മിനിറ്റോളം ഉണ്ടായിരുന്നു. സമയസമ്മര്‍ദ്ദത്തില്‍ പെട്ട് പിഴവ് വരുത്തിയതോടെ 57ാം നീക്കത്തില്‍ മാക്സില് വാചിയര്‍ ലെഗ്രാവ് വിജയം പിടിച്ചെടുത്തു.

ക്രഞ്ച് ലാബ് മാസ്റ്റേഴില്‍ ഡി1 ഗ്രൂപ്പില്‍ നോര്‍വ്വെയുടെ മാഗ്നസ് കാള്‍സന്‍ ഉള്‍പ്പെടെ ചെസ്സിലെ മഹാരഥന്മാരായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. മാക്സിം വാചിയര്‍ ലെഗ്രാവ് സെമിയില്‍ തന്നെ മാഗ്നസ് കാള്‍സനെ കെട്ടുകെട്ടിച്ചിരുന്നു. ഫാബിയാനോ കരുവാന, ഇയാന്‍ നെപോമ്നിഷി, വെസ്ലി സോ, ദിമിത്രി ആന്‍ഡ്രെകിന്‍, ജാന്‍ ക്രിസ്റ്റഫ് ഡോഡ എന്നിവരെല്ലാം ഡി1 ഗ്രൂപ്പില്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും തോറ്റുപോയി. ഒടുവിലാണ് ഫ്രഞ്ചുകാരായ മാക്സിം വാചിയര്‍ ലെഗ്രാവും അലിറെസ ഫിറൂഷയും മാത്രം അവശേഷിച്ചത്.

ചാമ്പ്യന്‍സ് ചെസ് ടൂറില്‍ ഈ വര്‍ഷം അലിറെസ ഫിറൂഷ ഫൈനലില്‍ എത്തുന്ന മൂന്നാമത്തെ ടൂര്‍ണ്ണമെന്‍റായിരുന്നു ക്രഞ്ച് ലാബ് മാസ്റ്റേഴ്സ്. ആദ്യത്തെ ടൂര്‍ണ്ണമെന്‍റായി ചെസ്സബിള്‍ മാസ്റ്റേഴ്സില്‍ മാഗ്നസ് കാള്‍സനുമായി ഫൈനലില്‍ തോറ്റു. രണ്ടാമത്തെ ടൂര്‍ണ്ണമെന്‍റായ ചെസ് ഡോട്ട് കോം ക്ലാസിക്കില്‍ അദ്ദേഹം മാഗ്നസ് കാള്‍സനെ ഫൈനലില്‍ തോല്‍പിച്ചു.

ക്രഞ്ച് ലാബ് മാസ്റ്റേഴ്സില്‍ ഡിവിഷന്‍ ഒന്നിലാണ് മാക്സിം വാചിയര്‍ ലെഗ്രാവ് ചാമ്പ്യനായത്. ഡിവിഷന്‍ രണ്ടില്‍ റഷ്യയുടെ അലക്സാണ്ടര്‍ ഗ്രിസ് ചുക് ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ ഫൈനലില്‍ തോല്‍പിച്ച് ചാമ്പ്യനായി.

ക്രഞ്ച് ലാബ് മാസ്റ്റേഴ്സിന്റെ ഡിവിഷന്‍ മൂന്നിലാകട്ടെ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയാണ് ചാമ്പ്യനായത്. ഇസ്രയേലിന്റെ എവ് ഗെനി അലെക്സീവിനെയാണ് ഫൈനലില്‍ തോല്‍പിച്ചത്.

 

Tags: Arjun ErigaisiChessAlexander GrischukGrand Chess tourCrunchlab MastersChampions Chess tour
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Chess

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Chess

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

തോല്‍വി താങ്ങാനാവാതെ മേശയില്‍ ഇടിക്കുന്ന മാഗ്നസ് കാള്‍സന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്ത്)
Sports

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Sports

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.