Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അര്‍ജുനായുള്ള തെരച്ചിലിനിടെ മണ്‍തിട്ടയുടെ താഴെ തടികള്‍ കണ്ടെത്തി

ഈശ്വര്‍ മാല്‍പെയുടെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പുഴയില്‍ പരിശോധന നടത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 07:39 pm IST
in Kerala

ഷിരൂര്‍ : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചിലിനിടെ മണ്‍തിട്ടയുടെ താഴെ തടികള്‍ കണ്ടെത്തിയെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. മത്സ്യതൊഴിലാളി ഈശ്വര്‍ മാല്‍പെയുടെ പരിശോധനയിലാണ് തടികള്‍ കണ്ടെത്തിയത്. ഡ്രഡ്ജിംഗ് സാധ്യത പരീക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡ്രഡ്ജര്‍ എത്തിക്കാന്‍ പാലങ്ങളുടെ നീളം പരിശോധിച്ചു. ഗംഗാവലി പുഴയില്‍ ശനിയാഴ്ചത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. ഈശ്വര്‍ മാല്‍പെയുടെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പുഴയില്‍ പരിശോധന നടത്തുന്നത്. ഈശ്വര്‍ മാല്‍പെ ആറ് തവണ നദിയില്‍ മുങ്ങിത്തപ്പിയെങ്കിലും ട്രക്ക് കണ്ടെത്താനായിട്ടില്ല. മലയിടിഞ്ഞ് പുഴയില്‍ പതിച്ചുണ്ടായ മണ്‍തിട്ടയിലെ വലിയ കല്ലിലും ബോട്ടിലും കയര്‍ കെട്ടിയാണ് മുങ്ങുന്നത്. മുളയിലാണ് വള്ളം നിയന്ത്രിച്ച് നിര്‍ത്തിയിരിക്കുന്നത്.

ഈശ്വര്‍ മാല്‍പെയ്‌ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നാവികസേനയും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമുണ്ട്.നദിയില്‍ ശക്തമായ അടിയൊഴുക്കുണ്ടെങ്കിലും ഈശ്വര്‍ മാല്‍പെയുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.ഇത്തരത്തില്‍ നിരവധി രക്ഷാ ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുളള വ്യക്തിയാണ് ഇദ്ദേഹം.

Tags: FishermenArjunShirurGangavalleyLogsDredger
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം തീരത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് തുരുമ്പെടുത്ത യന്ത്രഭാഗങ്ങൾ : വിമാനത്തിന്റെ ഭാഗങ്ങളാണോ എന്ന് സംശയം

India

സമുദ്ര അതിര്‍ത്തി ലംഘിച്ചെന്നാരോപണം; ഏഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

Samskriti

കണ്ണന്റെ യഥാര്‍ത്ഥ ഭക്തന്‍

India

ബംഗ്ലാദേശ് ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു , കരയ്‌ക്ക് ശേഷം കടലിലും സംഘർഷങ്ങൾ സൃഷ്ടിക്കുന്നു : ഇന്ത്യയുടെ നടപടി ഉടൻ അനിവാര്യമോ ?

Kerala

പൂന്തുറ ശ്രീകുമാർ മറൈൻ നാവിഗേഷൻ കേന്ദ്ര ഉപദേശക സമിതി അംഗം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.