Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പരീക്ഷയ്‌ക്ക് ഒരുങ്ങി ഭാരതവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 12:31 am IST
in News

പാരീസ്: ഒളിംപിക്‌സ് 2024ന് തിരിതെളിഞ്ഞു കഴിഞ്ഞു. ഇനി വരുന്നത് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആവേശ പോരാട്ടങ്ങളുടെ ദിനങ്ങള്‍. പാരിസ് ഒളിംപിക്‌സില്‍ ഇന്ന് മുതല്‍ മെഡല്‍ നിര്‍ണയം തുടങ്ങും. ഈ ആദ്യ ദിവസം ഭാരതത്തിന് പ്രതീക്ഷയുണ്ട്.

പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സ് മിക്‌സഡ് ടീം ഇനത്തില്‍ ഭാരതം ഒരുപക്ഷേ മെഡല്‍ നേടിയേക്കാം. സന്ദീപ് സിങ്, അര്‍ജുന്‍ ബബൂ റ്റ, ഇലവേനില്‍ വാളറിവാന്‍, റമിത ജിന്‍ഡാല്‍ എന്നിവരാണ് മത്സരിക്കുന്നത്. രാവിലെ 12.30ന് ഇവരുടെ യോഗ്യതാ മത്സരമുണ്ട്. അവിടെ നിന്നു മുന്നേറിയാല്‍ ഉച്ചയ്‌ക്ക് ഇന്ന് തന്നെ നടക്കുന്ന മെഡല്‍ നിര്‍ണയ റൗണ്ടില്‍ മത്സരിക്കാനാകും. ഇവിടെയാണ് ഭാരതത്തിന് പ്രതീക്ഷയുള്ളത്. കഴിഞ്ഞ 20 വര്‍ഷമായി ഓരോ ഒളിംപിക്‌സിലും ഭാരതത്തിന് മെഡല്‍ നേടിത്തരുന്ന ഇനമാണ് ഷൂട്ടിങ്. അതിനാല്‍ തന്നെ ഇന്നത്തെ ആദ്യ മെഡല്‍ ദിനം ഭാരതത്തിന് ഈ മിക്‌സഡ് ടീം ഇനത്തില്‍ ഒരു മെഡല്‍ പ്രതീക്ഷിക്കാം.

ഇന്ന് മത്സരിക്കാനിറങ്ങുന്ന മറ്റ് കായിക താരങ്ങളില്‍ പലരും മെഡല്‍ പ്രതീക്ഷിക്കാവുന്നവരാണ്. പക്ഷെ അവയുടെയെല്ലാം ആദ്യ മത്സരങ്ങള്‍ മാത്രമാണ് ഇന്ന് നടക്കുക. ഫൈനലുകള്‍ക്കായും മെഡല്‍ നിര്‍ണയത്തിനായും ആ താരങ്ങള്‍ക്കെല്ലാം കടമ്പകള്‍ വരും ദിനങ്ങളില്‍ താണ്ടേണ്ടി വരും. എന്നാല്‍ ആദ്യ പോരാട്ട ദിനം ഇന്നാണ്. അതില്‍ എടുത്തു പറയാനുള്ളത് ഹോക്കി ആണ്. ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ഭാരത ടീം ഇന്ന് ന്യൂസിലന്‍ഡിനെതിരെ ആദ്യ ഗ്രൂപ്പ് പോരാട്ടത്തിനിറങ്ങും. രാത്രി ഒമ്പതിനാണ് മത്സരം. നീണ്ട 41 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ടീം കഴിഞ്ഞ തവണ ടോക്കിയോയില്‍ വെങ്കലമെഡല്‍ നേടിയിരുന്നു. ഇത്തവണ ഗ്രൂപ്പ് ഘട്ടം അല്‍പ്പം കട്ടിയാണ്. ലോക റാങ്കിങ്ങില്‍ ഭാരതത്തിന് പിന്നിലുള്ള ഒരേയൊരു ടീം അയര്‍ലന്‍ഡ് മാത്രമാണ്. ആറ് ടീമുകളുള്ള ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് നാലാം സ്ഥാനം സ്വന്തമാക്കിയാല്‍ ഭാരതത്തിന് ക്വാര്‍ട്ടറിലേക്ക് മുന്നേറാം.

ടെന്നിസില്‍ ഭാരതത്തിനായി സിംഗിള്‍സില്‍ സുമിത് നാഗല്‍ കളിക്കാനിറങ്ങും. പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-എല്‍. ബാലാജി സഖ്യവും ഇന്നിറങ്ങും. ആദ്യ റൗണ്ട് മത്സരത്തില്‍ ആതിഥേയരായ റോജര്‍ വാസെലിന്‍-റീബൗള്‍ സഖ്യത്തിനെയാണ് എതിരിടുക. ഇക്കുറി വലിയ ആത്മവിശ്വാസത്തിലാണ്. പരിചയ സമ്പന്നനായ ബൊപ്പണ്ണ. എടിപിയില്‍ ഓസ്‌ട്രേലിയന്‍ സഖ്യത്തിനൊപ്പം ലോക രണ്ടാം റാങ്കിലുള്ള താരമാണ് ബൊപ്പണ്ണ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി എടിപി ടൂറുകളില്‍ നടത്തിവരുന്ന മികച്ച ഫോമിന്റെ ആത്മവിശ്വാസത്തിലാണ് ബൊപ്പണ്ണ പാരിസില്‍ മെഡല്‍ പ്രതീക്ഷിക്കുന്നത്.

Tags: indiaRohan BopannaParis OlympicsRifle Team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.