പത്തനംതിട്ട: നിപ രോഗ നിയന്ത്രണ പ്രോട്ടോകോളിന്റെ ഭാഗമായ ക്വാറന്റൈന് ലംഘിച്ച നഴ്സിനെതിരെ കേസെടുത്തു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ് എടുത്തത്.
സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് നഴ്സ്.രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ഇവര്‍ക്ക് ക്വാറന്റൈന് നിര്‍ദ്ദേശിച്ചിരുന്നു
ഇത് ലംഘിച്ചതിനാണ് കോന്നി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വീട്ടില്‍ ക്വാറന്റയിനില്‍ തുടരാനും നഴ്സിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: