Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൊഴിലവസര വര്‍ധന; കേന്ദ്രബജറ്റ് നിര്‍ദേശം സ്വാഗതാര്‍ഹം: സ്വദേശി ജാഗരണ്‍ മഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2024, 09:39 pm IST
in India

ന്യൂദല്‍ഹി: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബജറ്റില്‍ പ്രഖ്യാപിച്ച നൂതന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനവുമായി സ്വദേശി ജാഗരണ്‍ മഞ്ച്.

ആഗോളവല്‍ക്കരണത്തിനു ശേഷം തൊഴില്‍രംഗത്ത് ഉണ്ടായ മരവിപ്പ് രൂക്ഷമാണെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കോ കണ്‍വീനര്‍ ഡോ. അശ്വനി മഹാജന്‍ പറഞ്ഞു. 1991ന് ശേഷം ജിഡിപി വളര്‍ച്ചയില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും അത് അടയാളപ്പെടുത്തുന്നത് തൊഴിലില്ലായ്‌മയെയാണ്. 500 മുന്‍നിര കമ്പനികളില്‍ സമഗ്രമായ ഇന്റേണ്‍ഷിപ്പ് അവസരമൊരുക്കുന്നതിലൂടെ വിദ്യാസമ്പന്നരായ യുവാക്കള്‍ക്കായി കഴിവ് മെച്ചപ്പെടുത്താനും അവരെ തൊഴിലിന് യോഗ്യരാക്കുന്നതിനും നിലവിലെ ബജറ്റ് ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ മൂലധനച്ചെലവിലെ വര്‍ധനയെയും സ്വകാര്യ നിക്ഷേപം കൂട്ടുന്നതിന് നല്‍കുന്ന പ്രോത്സാഹനത്തെയും അഭിനന്ദിക്കുന്നു. മുദ്ര വായ്‌പയുടെ പരിധി 20 ലക്ഷം വരെ വര്‍ധിപ്പിച്ച നീക്കം ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്‌പ്പാണ്. പ്രതിസന്ധികളില്‍ എംഎസ്എംഇക്ക് ക്രെഡിറ്റ് സപ്പോര്‍ട്ട്, ഇ-കൊമേഴ്‌സ് സ്‌പോര്‍ട്ട് ഹബ്ബുകള്‍, ഇന്‍വെസ്റ്റ്‌മെന്റ് റെഡി പ്ലഗ് ആന്‍ഡ് പ്ലേ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളുടെ വികസനം തുടങ്ങിയവയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നല്ല നടപടികളാണ്. വഴിയോര കച്ചവടക്കാര്‍ക്കുള്ള പദ്ധതി സമഗ്രമായ വളര്‍ച്ചയിലേക്കുള്ള മറ്റൊരു ചുവടുവയ്‌പ്പാണ്.

പൊതു മൂലധനച്ചെലവിലൂടെയും സ്വകാര്യ നിക്ഷേപത്തിലൂടെയും ആഗ്രഹിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിലേക്ക് രാജ്യത്തെ വളരെയധികം മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. പുനരുപയോഗിക്കാവുന്ന, പ്രത്യേകിച്ച് സൗരോര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതും അഭിനന്ദനാര്‍ഹമാണ്. പ്രകൃതിദത്ത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതും വിള വൈവിധ്യവല്‍ക്കരണത്തില്‍ കര്‍ഷകര്‍ക്ക് നല്കുന്ന പിന്തുണയും കര്‍ഷക ക്ഷേമം മെച്ചപ്പെടുത്താന്‍ സഹായിക്കും. ബജറ്റ് തൊഴില്‍ കേന്ദ്രീകൃതവും, കാര്‍ഷിക വിപണനത്തെ സഹായിക്കുന്നതുമാണെന്ന് അശ്വനി മഹാജന്‍ പറഞ്ഞു.

Tags: Employment opportunitiesCentral BudgetSwadeshi Jagaran ManchDr. Ashwani Mahajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

വിദേശരാജ്യങ്ങളില്‍ തൊഴില്‍സാധ്യത: നോര്‍ക്ക-കെല്‍ സൗജന്യ നൈപുണ്യ പരിശീലനത്തിന് അപേക്ഷിക്കാം

Kerala

എല്ലാ കേന്ദ്ര ബജറ്റുകള്‍ക്കും ശേഷമുള്ള പതിവു പ്രഹസനവുമായി സിപിഎം, നാളെ കരിദിനം

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

സ്വദേശി ജാഗരണ്‍ മഞ്ച് മേഖലാതല സെമിനാറിന്റെ ഉദ്ഘാടന ചടങ്ങ്
Kerala

ഇ-കൊമേഴ്സ് വെല്ലുവിളി നേരിടാന്‍ വ്യാപാരികളെ ശാക്തീകരിക്കണം: ദീപക് ശര്‍മ്മ

സ്വദേശി ജാഗരണ്‍ മഞ്ച് സെമിനാറില്‍ അഖില ഭാരതീയ പര്യാവരണ്‍ പ്രമുഖ് പ്രദീപ് ദീപക് ശര്‍മ സംസാരിക്കുന്നു
Kerala

ചെറുകിട വ്യവസായികളില്‍ ഭൂരിഭാഗവും കഷ്ടതയനുഭവിക്കുന്നു: പ്രദീപ് ദീപക് ശര്‍മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.