Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പദ്ധതികള്‍ക്കായി 3 ലക്ഷം കോടി രൂപ; എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ‘പരിപൂര്‍ണ്ണതാ നയം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2024, 08:09 pm IST
in India

ന്യൂഡല്‍ഹി: സാമ്പത്തിക വികസനത്തില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിപ്പിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയെ ശക്തമായി സൂചിപ്പിക്കുന്നതാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2024-25 ലെ കേന്ദ്ര ബജറ്റ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന പദ്ധതികള്‍ക്കായി 3 ലക്ഷം കോടി രൂപയിലധികം അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയായാണ് ഇത് വിഭാവനം ചെയ്യുന്നത്, ധനമന്ത്രി വിശദീകരിച്ചു.

വ്യവസായ മേഖലയുമായി സഹകരിച്ച് വര്‍ക്കിംഗ് വിമന്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കുന്നതിലൂടെയും ക്രെഷുകള്‍ സ്ഥാപിക്കുന്നതിലൂടെയും തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ ഉയര്‍ന്ന പങ്കാളിത്തം സര്‍ക്കാര്‍ സുഗമമാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കൂടാതെ, സ്ത്രീകള്‍ക്ക് പ്രത്യേക നൈപുണ്യ പരിപാടികള്‍ സംഘടിപ്പിക്കാനും വനിതാ എസ്എച്ച്ജി സംരംഭങ്ങള്‍ക്ക് വിപണി പ്രവേശനം പ്രോത്സാഹിപ്പിക്കാനും ഈ പങ്കാളിത്തത്തിലൂടെ ശ്രമിക്കുമെന്നും സീതാരാമന്‍ പ്രഖ്യാപിച്ചു.

എല്ലാവര്‍ക്കുമായി വിപുലമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി 9 മുന്‍ഗണനകളില്‍ ഒന്നായി മാനവ വിഭവശേഷി വികസനവും സാമൂഹിക നീതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ പദ്ധതികളിലൂടെ യോഗ്യരായ എല്ലവരെയും ഉള്‍ക്കൊള്ളുന്നതിനായി ഒരു പരിപൂര്‍ണ്ണതാ നയം (‘സാച്ചുറേഷന്‍ അപ്രോച്ച്’) സ്വീകരിക്കുമെന്ന് ധനകാര്യമന്ത്രി പറഞ്ഞു.

കൃഷിയില്‍ ഉല്‍പ്പാദനക്ഷമതയും പ്രതിരോധശേഷിയും സൃഷ്ടിക്കല്‍, തൊഴിലും നൈപുണ്യ വൈദഗ്ധ്യവും, സമഗ്ര മനുഷ്യവിഭവശേഷി വികസനവും സാമൂഹികനീതിയും, ഉല്‍പ്പാദനവും സേവനങ്ങളും, നഗരവികസനം, ഊര്‍ജ സുരക്ഷ, അടിസ്ഥാന സൗകര്യം, നൂതനാശയം, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍, അടുത്ത തലമുറ പരിഷ്‌കാരങ്ങള്‍ എന്നിവയാണ് ഇവ.

കരകൗശലത്തൊഴിലാളികള്‍, കരകൗശല വിദഗ്ധര്‍, സ്വയം സഹായ സംഘങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ, വനിതാ സംരംഭകര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയവരുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന, പിഎം വിശ്വകര്‍മ, പിഎം സ്വാനിധി, ദേശീയ ഉപജീവന ദൗത്യങ്ങള്‍, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതികള്‍ എന്നിവ കൂടുതല്‍ വ്യാപകമായി നടപ്പാക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

Tags: Nirmala SitaramanUnion budget 2024Policy of Perfectionschemes for women and girls
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ബജറ്റിനെ പറ്റി രാഹുൽ എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല , എന്തെങ്കിലും വസ്തുതയുണ്ടെങ്കിൽ അത് പറയൂ ‘ ; നിർമ്മല സീതാരാമൻ

India

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്: ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച

Editorial

കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി വിപ്ലവം

News

യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് കിട്ടിയത്46,300 കോടി രൂപ; മോദി സര്‍ക്കാര്‍ നല്‍കിയത് 1.57 ലക്ഷം കോടി

കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ന്യൂഡൽഹി കേരള ഹൗസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു.
Kerala

ആവശ്യങ്ങൾ നിരവധി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.