Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎസ് കേസില്‍ സഹീര്‍ തുര്‍ക്കിക്ക് ജാമ്യമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 01:21 am IST
in Kerala

കൊച്ചി: കേരളത്തിലെ ഐഎസ് മൊഡ്യൂള്‍ കേസില്‍ അറസ്റ്റിലായ സഹീര്‍ തുര്‍ക്കിക്ക് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. എന്‍ഐഎ കോടതിജാമ്യാപേക്ഷ തള്ളിയിരുന്നു.

അപ്പീലിന് അര്‍ഹതയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി തളളിയത്. കേസില്‍ അറസ്റ്റിലായിരുന്ന ഐഎസ് കേരള അമീര്‍ നബീല്‍ അഹമ്മദ് ഉള്‍പ്പെടെയുളളവര്‍ക്ക് ഒളിവില്‍ പോകാനും മറ്റ് സഹായങ്ങളും നല്‍കിയത് സഹീര്‍ ആണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. മറ്റ് പ്രതികള്‍ക്കും ഒളിതാവളങ്ങള്‍ ഒരുക്കുകയും സിം കാര്‍ഡുകള്‍ എടുത്തു നല്‍കുകയും ചെയ്തത് ഇയാളാണ്. ഇവര്‍ക്ക് കേരളം വിടാന്‍ സാമ്പത്തിക സഹായം ഒരുക്കി നല്‍കിയതും സഹീര്‍ ആയിരുന്നുവെന്ന് എന്‍ഐഎ കോടതിയില്‍ ചൂണ്ടിക്കാട്ടി.

മണ്ണാര്‍ക്കാട് അലനല്ലൂര്‍ കാട്ടുകുളം സ്വദേശി സഹീര്‍ തുര്‍ക്കിയെ കഴിഞ്ഞ സപ്തംബറിലാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കേസില്‍ പിടിയിലായിരുന്ന നബീല്‍ അഹമ്മദിന്റെ കൂട്ടാളിയായിരുന്നു ഇയാള്‍. കേരളത്തില്‍ ഐഎസ് ഭീകരവാദ പ്രവര്‍ത്തനത്തിന് ആസൂത്രണം നടത്തുകയും പണം കണ്ടെത്താന്‍ ബാങ്ക് കൊള്ളകള്‍ക്ക് പദ്ധതിയിടുകയും ചെയ്തുവെന്നാണ് കേസ്. ടെലിഗ്രാം വഴി രഹസ്യമായിട്ടായിരുന്നു ഇവരുടെ നീക്കങ്ങള്‍.

Tags: Zaheer TurkiIS Module CaseIS Kerala Ameer Nabeel Ahmed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐഎസ് മൊഡ്യൂള്‍; ഒരു ഭീകരന്‍ കൂടി പിടിയില്‍ അറസ്റ്റിലായത് സഹീര്‍ തുര്‍ക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.