Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2024, 10:13 pm IST
in India

ശ്രീനഗര്‍: പാക് ഭീകരര്‍ നുഴഞ്ഞുകയറുകയും ജമ്മുമേഖലയില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജമ്മുവില്‍ വീണ്ടും കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ദോദ അടക്കമുള്ള ഭാഗങ്ങളിലാണ് 26 ഇന്‍ഫന്‍ട്രി ഡിവിഷനിലെ സൈനികരെ നിയോഗിച്ചിരിക്കുന്നത്.

വനമേഖലകളില്‍ തെരച്ചില്‍ നടത്തി ഭീകരരെ വകവരുത്തുകയാണ് ലക്ഷ്യം. മുന്‍പ് ഇവിടെ ഇതേ സൈനിക വിഭാഗത്തെ നിയോഗിച്ചിരുന്നതാണ്. സാഹചര്യം മെച്ചപ്പെട്ടതോടെ ഇവരെ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ സമീപകാലത്ത് ജമ്മുവില്‍, പ്രത്യേകിച്ച് ദോദ ഡിവിഷനില്‍ വലിയ തോതില്‍ പാക് ഭീകരര്‍ നുഴഞ്ഞുകയറുകയും ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. അതിനാലാണ് ഇവരെ പുനര്‍വിന്യസിച്ചത്.

ചാന്ദി മന്ദിറിലാണ് 26 ഇന്‍ഫന്‍ട്രി ഡിവിഷനെ നിയന്ത്രിക്കുന്ന വെസ്‌റ്റേണ്‍ കമാന്‍ഡിന്റെ ആസ്ഥാനം. ചെനാബ് നദിക്കരയിലും കാത്വയിലുമാണ് സൈന്യം താവളമടിച്ചിട്ടുള്ളത്. ഈ 130 കിമി അതിര്‍ത്തി മലകളും നദീതടങ്ങളും നിറഞ്ഞതാണ്, വലിയ വെല്ലുവിളി ഉയര്‍ത്തുന്ന മേഖലയാണ്.

ജമ്മുകശ്മീരും പാകിസ്ഥാനുമായുള്ള അന്താരാഷ്‌ട്ര അതിര്‍ത്തി കാക്കുന്നതില്‍ നിര്‍ണായക പങ്കാണ് 26 ഇന്‍ഫന്‍ട്രി ഡിവിഷനുള്ളത്. പാലംപൂരിലെ 9 ാം കോറിന്റെ കീഴിലാണ് ഈഡിവിഷന്‍. അന്തരാഷ്‌ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫും ഉണ്ട്. അതിനു പുറമെയാണ് കരസേനയും. നുഴഞ്ഞുകയറ്റം തടയുകയാണ് രണ്ടു സേനകളുടെയും ലക്ഷ്യം. വനമേഖലയിലെ ഗുഹകളില്‍ താവളമടിച്ച് ഭീകരാക്രമണം നടത്തുന്നത് സൈന്യത്തിന് വലിയ തലവേദനയായിട്ടുണ്ട്. തെരച്ചിലും ഭീകരരെ ഉന്മൂലനം ചെയ്യുന്നതും ഇതോടെ ഏറെ കഠിനമായി. കൂടുതല്‍ വനേമഖലകളില്‍ തെരച്ചില്‍ നടത്തുകയാണ് ഇതിനുള്ള പരിഹാരം. അതിനാണ് സൈന്യത്തെ വീണ്ടും ഇവിടെ വിന്യസിച്ചിരിക്കുന്നത്. ജമ്മുവില്‍ നദകളും അരുവികളും നിരവധിയാണ്. മഴ പെയ്താല്‍ ഇവ നിറയും പ്രളയമാകും. ഈ അവസരമാണ് ഭീകരര്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ക്വതയില്‍ നടന്ന ഉന്നതതല യോഗത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

Tags: Pak terrorismIndian militaryJammu region
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎന്നില്‍ പാകിസ്ഥാനെതിരെ ഭാരതം; ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം

World

ചെങ്കോട്ട മുതൽ കശ്മീർ വരെ ഞങ്ങൾ ആക്രമിച്ചു; ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന അവകാശവാദവുമായി പാക് നേതാവ് ചൗധരി അന്‍വറുള്‍ ഹഖ്‌

India

സൈനിക ശക്തിയുടെ ആവേശമായി ‘മരു ജ്വാല’ അഭ്യാസം

താജിക്കിസ്ഥാനില്‍ ഹിമാനികളെക്കുറിച്ചുള്ള യുഎന്‍ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ് സംസാരിക്കുന്നു
News

ഭീകരതയിലൂടെ കരാര്‍ ലംഘിച്ചത് പാകിസ്ഥാന്‍; യുഎന്നില്‍ രൂക്ഷ വിമര്‍ശനവുമായി ഭാരതം

India

പാക് ഭീകരതയ്‌ക്കെതിരെ സർവകക്ഷിസംഘം; പ്രതിനിധികളുടെ പട്ടിക പുറത്തു വിട്ട് കേന്ദ്ര സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.