Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ബിരുദക്കാര്‍ക്ക് ഇന്ത്യന്‍ ബാങ്കില്‍ അപ്രന്റീസുകളാവാം; രജിസ്‌ട്രേഷന്‍ 31 വരെ, ഒഴിവുകള്‍ 1500, കേരളത്തില്‍ 44

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2024, 09:34 pm IST
in Career

സെലക്ഷന്‍ ഓണ്‍ലൈന്‍ ടെസ്റ്റ്, ലാംഗുവേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റ് അടിസ്ഥാനത്തില്‍
ഓണ്‍ ദി ജോബ് പരിശീലനം 12 മാസത്തേക്ക്; സ്‌റ്റൈപ്പന്റ് 12000/15000 രൂപ

കേന്ദ്ര പൊതുമേഖലയില്‍പ്പെടുന്ന ചെന്നൈ ആസ്ഥാനമായ ഇന്ത്യന്‍ ബാങ്ക് വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള ബ്രാഞ്ചുകളിലേക്ക് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ആകെ 1500 ഒഴിവുകളുണ്ട്. (കേരളത്തില്‍ 44 പേര്‍ക്കാണ് അവസരം). ഏതെങ്കിലും ഒരു സംസ്ഥാനത്തിലേക്കാണ് അപേക്ഷിക്കാവുന്നത്. പ്രാദേശിക ഭാഷയില്‍ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം. അപ്രന്റീസ് ആക്ടിന് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12 മാസത്തെ ‘ഓണ്‍ ദി ജോബ്’ പരിശീലനം ലഭിക്കും. ഗ്രാമീണ ബ്രാഞ്ചുകളില്‍ 12000 രൂപയും നഗരങ്ങളിലെ ബ്രാഞ്ചുകളില്‍ 15000 രൂപയുമാണ് പ്രതിമാസ സ്‌റ്റൈപ്പന്റ്. മറ്റ് അലവന്‍സുകളൊന്നുമില്ല. ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം. പ്രായപരിധി 1.7.2024 ല്‍ 20-28 വയസ്. എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷകര്‍ www.nats.education.gov.in എന്ന അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

അപേക്ഷാ ഫീസ് 500 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ അപ്രന്റീസ് വിജ്ഞാപനം www.indianbank.in/careers- ല്‍ ലഭിക്കും. 2024-25 വര്‍ഷത്തേക്കുള്ള അപ്രന്റീസ് പരിശീലനത്തിന് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജൂലൈ 31 വരെ അപേക്ഷിക്കാം. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്‌ക്കാം.

സെലക്ഷന്‍: ഒബ്ജക്റ്റീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ ടെസ്റ്റ്, ലോക്കല്‍ ലാംഗുവേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ ടെസ്റ്റില്‍ റീസണിങ് ആപ്ടിട്യൂഡ് ആന്റ് കമ്പ്യൂട്ടര്‍ നോളഡ്ജ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ്, ജനറല്‍ ഫിനാന്‍ഷ്യല്‍ അവയര്‍നസ് എന്നിവയില്‍ 100 ചോദ്യങ്ങള്‍ 100 മാര്‍ക്കിന്. പരമാവധി 60 മിനിട്ട് സമയം അനുവദിക്കും.

കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: apprenticeIndian Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി അപ്രന്റീസ്ഷിപ്പ് മേള തിരുവനന്തപുരത്തെ ചാക്ക ഐടിഐയില്‍ ഒക്ടോബർ 13ന്

India

അറ്റാദായം 32 ശതമാനം വര്‍ധിച്ച് 2956 കോടി രൂപയില്‍ എത്തി; ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ കുതിപ്പില്‍

Career

ലോക്കല്‍ ബാങ്ക് ഓഫീസര്‍മാരാകാന്‍ ഇന്ത്യന്‍ ബാങ്കില്‍ അവസരം: ഒഴിവുകള്‍ 300

Career

റെയിൽ കോച്ച് ഫാക്ടറിയിൽ അപ്രന്റിസ്ഷിപ്പ് ഒഴിവുകൾ; 550 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Career

ഇന്ത്യൻ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിൽ ഒഴിവുകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.