Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രക്ഷപ്പെട്ടത് ദൈവത്തിന്റെ അനുഗ്രഹംകൊണ്ട്; മരിച്ചുപോകുമെന്ന് കരുതിയെന്ന് ട്രംപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 10:31 pm IST
in World

വാഷിങ്ടണ്‍: വെടിയേറ്റ ഉടനെ താന്‍ മരിച്ചുപോകുമെന്നാണ് കരുതിയതെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. പെന്‍സില്‍വാനിയയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടയില്‍ വെടിയേറ്റ ശേഷം ഇതാദ്യമായി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ട്രംപ് മനസ് തുറന്നത്. വിചിത്രമായ അനുഭവമായിരുന്നു അതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ താന്‍ ഇവിടെ ഇരിക്കേണ്ട ആളല്ലെന്നും മരിച്ച് പോയിട്ടുണ്ടാകുമായിരുന്നുവെന്നും ട്രംപ് പറയുന്നു.

വല്ലാത്ത അനുഭവമായിരുന്നു അത്. അനധികൃത കുടിയേറ്റക്കാരെ കുറിച്ച് സംസാരിക്കാനൊരുങ്ങുകയായിരുന്നു അപ്പോള്‍. അതിന്റെ ചാര്‍ട്ട് വായിക്കാന്‍ തല വലത്തേക്ക് ചരിച്ചില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും മരിച്ച് പോയേനെ. ഭാഗ്യം കൊണ്ടോ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടോ ആണ് രക്ഷപ്പെടാന്‍ സാധിച്ചത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്ന് ആളുകള്‍ പറയുന്നു.

അക്രമിയെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ വകവരുത്തി. നിമിഷനേരത്തിനുള്ളില്‍ അവര്‍ക്കത് സാധ്യമായി. അവര്‍ അവരുടെ ജോലി നന്നായി ചെയ്തു. റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന് വേണ്ടി ഞാന്‍ തയാറാക്കിയ പ്രസംഗം ഇനി തിരുത്തി എഴുതാന്‍ പോവുകയാണ്. നിലവിലെ ഭരണസംവിധാനത്തെക്കുറിച്ചായിരുന്നു ആദ്യം പറയാന്‍ തയാറായിരുന്നത്. എന്നാല്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നിന് വേണ്ടി ഇപ്പോഴുള്ളത് കളയുകയാണെന്നും ട്രംപ് പറയുന്നു. ട്രംപിന്റെ വലത് ചെവിയുടെ മുകള്‍ഭാഗത്തായിട്ടായിരുന്നു വെടിയുണ്ട തറഞ്ഞ് കയറിയത്. അക്രമിയെ നിമിഷനേരത്തിനുള്ളില്‍ സുരക്ഷാ സേന വധിച്ചിരുന്നു. പ്രസിഡന്റ് ബൈഡന്‍ വെടിയേറ്റ ട്രംപിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. തികച്ചും ജനാധിപത്യപരമാണ് താനും ബൈഡനും തമ്മിലുള്ള മത്സരമെന്നും ട്രംപ് പറഞ്ഞു.

Tags: americaPennsylvaniaMurder AttemptDonald Trump
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്തത് ക്യൂബ…? പ്രസിഡന്റിനെ നീക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു

World

ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപനവുമായി ലോകത്തെ ഞെട്ടിച്ച് ട്രംപ്; സൈനിക നീക്കത്തിന് പദ്ധതിയെന്ന്

World

അമേരിക്ക ഇപ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് യാചിക്കുകയാണ് : ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി

World

ട്രംപ് കരയുദ്ധം തുടങ്ങാറായോ? ഏഴാം കപ്പല്‍ പടയുടെ ഭാഗമായ യുഎസ് എസ് ട്രിപ്പൊളി കരയുദ്ധം നടത്താന്‍ ഉപയോഗിക്കുന്ന യുദ്ധക്കപ്പല്‍

ഖാര്‍ഗെ ദ്വീപ് (വലത്ത്)
World

ഇറാന്റെ എണ്ണസിരാകേന്ദ്രമായ ഖാർഗ് ദ്വീപ് ആക്രമിച്ചു; ഹോര്‍മുസിലൂടെ കപ്പല്‍ വിട്ടില്ലെങ്കില്‍ ഇനി എണ്ണടെര്‍മിനലുകള്‍ കത്തിക്കുമെന്ന് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.