Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സബ്‌സിഡി സാധനങ്ങളില്ല; സപ്ലൈകോ വില്‍പനശാലകള്‍ വീണ്ടും കാലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 01:32 am IST
in Kerala

ആലപ്പുഴ: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി സപ്ലൈകോ വില്പനശാലകളെയും ബാധിക്കുന്നു. അവശ്യസാധനങ്ങള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നു.

കഴിഞ്ഞ പത്തുമാസത്തിലധികമായി സബ്‌സിഡി സാധനങ്ങള്‍ക്കു നേരിടുന്ന ക്ഷാമം പരിഹാരമില്ലാതെ തുടരുകയാണ്. രണ്ടാഴ്ച മുമ്പ് പഞ്ചസാര ഉള്‍പ്പെടെ സാധനങ്ങള്‍ എത്തിച്ചെങ്കിലും സ്റ്റോക്ക് പരിമിതമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവ തീര്‍ന്നു. സബ്‌സിഡി സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണുള്ളത്.

സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ പുറമേ നിന്നും അധിക വില നല്കി സാധനങ്ങള്‍ വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍. പയര്‍, വെളിച്ചെണ്ണ, പിരിയന്‍ മുളക്, മല്ലി, കടല, ഉഴുന്ന്, പഞ്ചസാര, അരി എന്നിവയില്‍ ഏതെങ്കിലും ഒരു സാധനം മാത്രമാണ് ഔട്ട്‌ലെറ്റുകളിലുള്ളത്. വെളിച്ചെണ്ണയ്‌ക്ക് മാത്രമാണ് ചില ഔട്ട്ലെറ്റുകളില്‍ ആളുകളെത്തുന്നത്. പഞ്ചസാര മിക്കയിടത്തും ഇല്ല. മാവേലി സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പതിമൂന്നിനം സാധനങ്ങളാണ് സബ്സിഡി വിലയില്‍ നല്കുന്നത്. വിവിധ കമ്പനികളില്‍ നിന്ന് വാങ്ങിയ ഉത്പന്നങ്ങളുടെ തുക സപ്ലൈകോ യഥാസമയം നല്കാത്തതിനാല്‍ പര്‍ച്ചേസിങ് ഓര്‍ഡര്‍ നല്കിയാലും സാധനങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്.

പത്ത് ലോഡ് സാധനങ്ങള്‍ എത്തിയിരുന്ന സ്റ്റോറുകളില്‍ പലയിടത്തും ഇപ്പോള്‍ രണ്ടും മൂന്നും ലോഡ് മാത്രമാണ് എത്തുന്നത്. എത്തുന്നവ അപ്പോള്‍ തന്നെ ചെലവാകും. പര്‍ച്ചേസിങ് ഓര്‍ഡര്‍ നല്കിയെങ്കിലും സാധനങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി സപ്ലൈകോയെ ബാധിക്കുന്നുണ്ട്. സബ്സിഡിയില്‍ സാധനങ്ങള്‍ വില്‍ക്കാനാകാത്ത സാഹചര്യമാണുള്ളത്. അടുത്തിടെ സബ്‌സിഡി സാധനങ്ങളുടെ വിലയും വര്‍ധിപ്പിച്ചിരുന്നു.

സബ്‌സിഡി സാധനങ്ങള്‍ സ്റ്റോക്കില്ലാത്തതിനാല്‍ സപ്ലൈകോയിലെ വില്‍പന വന്‍തോതില്‍ കുറഞ്ഞു. സബ്‌സിഡി സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ കൊണ്ട് മറ്റു സാധനങ്ങളും വാങ്ങിപ്പിക്കുകയായിരുന്നു പതിവ്. വില്‍പന നാമമാത്രമായതോടെ കരാര്‍ തൊഴിലാളികളുടെ നിലനില്‍പ്പും പ്രതിസന്ധിയിലായി. വില്പനക്കനുസരിച്ചാണ് കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്കുന്നത്. വില്പന കുറഞ്ഞതിനാല്‍ കരാര്‍ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്‌ക്കുമോയെന്ന ആശങ്കയുണ്ട്. നേരത്തെ മാസങ്ങളോളം കരാര്‍ തൊഴിലാളികള്‍ക്ക് തൊഴിലും നിഷേധിച്ചിരുന്നു.

Tags: financial crisisSupplyco storesNo subsidized goods
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി കൂടി കടമെടുക്കുന്നു

Kerala

സര്‍ക്കാര്‍ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്

World

വിലക്കയറ്റം: ഇറാനില്‍ വന്‍ കലാപം; ആറു മരണം

Kerala

സാമ്പത്തിക പ്രതിസന്ധി ഒരു പ്രശ്‌നമേ അല്ല; വരുന്നൂ ലോക കേരള സഭ അഞ്ചാംപതിപ്പ് ജനുവരി 29ന്

Thiruvananthapuram

ജീവന്‍ പിടിച്ചുനിര്‍ത്താന്‍ വേണം 18 ലക്ഷം; മകളുടെ പഠനവും നിലച്ചു: ആശങ്കയോടെ ഒരമ്മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.