തിരുവല്ല: ബാലഗോകുലം സംസ്ഥാന അധ്യക്ഷനായി ആര്‍ പ്രസന്നകുമാറിനേയും (പത്തനംതിട്ട) പൊതുകാര്യദര്‍ശിയായി കെ.എന്‍. സജികുമാര്‍ (കോട്ടയം) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
എം എ കൃഷ്ണന്‍ (മാര്‍ഗ്ഗദര്‍ശി),. കെ പി ബാബുരാജ് (ഉപാദ്ധ്യക്ഷന്‍), വി ഹരികുമാര്‍, വി ജെ രാജ്‌മോഹന്‍, സി അജിത് (കാര്യദര്‍ശി: പി അനില്‍കുമാര്‍(ഖജാന്‍ജി),സ്മിതാവത്സലന്‍ (ഭഗിനി പ്രമുഖ),എ രഞ്ജു കുമാര്‍ (സംഘടന കാര്യദര്‍ശി), എം ആര്‍ പ്രമോദ് (കാര്യാലയ പ്രമുഖ്) എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍,പി.എം. ശ്രീധരന്‍,എം. സത്യന്‍, യൂ പ്രഭാകരന്‍ വി. ശ്രീകുമാര്‍ പി പ്രശോഭ്,.എന്‍.എം. സദാനന്ദന്‍, എന്‍ വി പ്രജിത്, ജയശ്രീ ഗോപീകൃഷ്ണന്‍, അശ്വതി രാഗേഷ്, കെ. മോഹന്‍ദാസ്,സി.കെ. ബാലകൃഷ്ണന്‍, പി പ്രവീണ്‍,കെ.സി. വിനയരാജന്‍,എ.എന്‍. അജയകുമാര്‍,കെ.വി. കൃഷ്ണന്‍കുട്ടി,ഡോ. എന്‍ ഉണ്ണികൃ്ണന്‍, പി എന്‍ സുരേന്ദ്രന്‍, ജി സന്തോഷ് കുമാര്‍, ബി എസ് ബിജു, കെ ബൈജുലാല്‍, ആര്‍. പി രാമാനഥന്‍, എസ് ശ്രീകുമാര്‍, സി വി . ശശികുമാര്‍, പി കൃഷ്ണപ്രിയ, ആര്‍ സുധാകുമാരി, ആര്‍. കെ. രമാദേവി, വി എസ് മധുസൂദനന്‍, പി ശ്രീകുമാര്‍, പി എസ് ഗിരീഷ് കുമാര്‍, പി സി ഗിരീഷ് കുമാര്‍, ടി ജി അനന്ദകൃഷ്ണന്‍, കെ ആര്‍ മുരളി(നിര്‍വ്വാഹക സമിതിയംഗങ്ങള്‍)
ദക്ഷിണ കേരളം ഭാരവാഹികള്‍
ഡോ. എന്‍ ഉണ്ണികൃണന്‍(അധ്യക്ഷന്‍ ), പി എന്‍ സുരേന്ദ്രന്‍, ജി സന്തോഷ് കുമാര്‍ (ഉപാധ്യക്ഷന്മാര്‍), ബി എസ് ബിജു (പൊതുകാര്യദര്‍ശി), കെ ബൈജുലാല്‍, ആര്‍ രാമനാഥന്‍, എസ് ശ്രീകുമാര്‍ (കാര്യദര്‍ശിമാര്‍) സി വി ശശികുമാര്‍ (ഖജാന്‍ജി), പി കൃഷ്ണപ്രിയ(ഭഗിനി പ്രമുഖ) ആര്‍ സുധാകുമാരി ആര്‍ കെ രാമാദേവി (സഹഭഗിനി പ്രമുഖ) ആര്‍ സുധാകുമാരി, വി എസ് മധുസൂദനന്‍,പി ശ്രീകുമാര്‍, പി എസ് ഗിരീഷ് കുമാര്‍, പി സി ഗിരീഷ് കുമാര്‍, ടി ജി അനന്ദകൃഷ്ണന്‍, കെ ആര്‍ മുരളി.
ഉത്തര കേരളം ഭാരവാഹികള്‍
എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍(അധ്യക്ഷന്‍),വി. ശ്രീകുമാരന്‍, പി.എം. ശ്രീധരന്‍ (ഉപാധ്യക്ഷന്മാര്‍),എം. സത്യന്‍ (പൊതുകാര്യദര്‍ശി),. യൂ പ്രഭാകരന്‍, പി പ്രശോഭ്, എന്‍.എം. സദാനന്ദന്‍ (കാര്യദര്‍ശിമാര്‍), എന്‍ വി പ്രജിത് (ഖജാന്‍ജി), ജയശ്രീ ഗോപീകൃഷ്ണന്‍(ഭഗിനി പ്രമുഖ),അശ്വതി രാഗേഷ്, കെ. മോഹന്‍ദാസ്, സി.കെ. ബാലകൃഷ്ണന്‍, പി പ്രവീണ്‍, കെ.സി. വിനയരാജന്‍, എ.എന്‍. അജയകുമാര്‍,കെ.വി. കൃഷ്ണന്‍കുട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: