Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തിന് വഴിയൊരുക്കിയത് കോര്‍പറേഷനെന്ന് വി വി രാജേഷ്, കോര്‍പ്പറേഷന്‍ ഭരണം പക്വതയില്ലാത്ത കരങ്ങളില്‍

മാലിന്യ സംസ്‌കരണത്തിനായി ചെലവിട്ട കോടിക്കണക്കിന് രൂപ എവിടെയാണെന്ന് ബിജെപി തിരുവന്തപുരം ജില്ലാ പ്രസിഡന്റും കൗണ്‍സിലറുമായ വി വി രാജേഷ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2024, 04:10 pm IST
in Kerala, Thiruvananthapuram

തുരുവനന്തപുരം : ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തിന് വഴിയൊരുക്കിയത് കോര്‍പറേഷനാണെന്ന് ബിജെപി തിരുവന്തപുരം ജില്ലാ പ്രസിഡന്റും കൗണ്‍സിലറുമായ വി വി രാജേഷ്.കോര്‍പ്പറേഷന്‍ ഭരണം പരാജയമാണെന്ന് പറഞ്ഞ രാജേഷ് തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതില്‍ കോര്‍പറേഷന്‍ പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തി.എത്രയും പെട്ടെന്ന് തൊഴിലാളിയെ ആരോഗ്യവാനോടെ ലഭിക്കുമെന്ന പ്രതീക്ഷയാണുളളതെന്ന് അദ്ദേഹം പറഞ്ഞു.

കൃത്യമായി മാലിന്യ സംസ്‌കരണം ഇല്ലാതായതിനാല്‍ വലിച്ചെറിയപ്പെടുന്ന മാലിന്യം അടിഞ്ഞുകൂടിയാണ് അപകടം ഉണ്ടാകാനിടയായിരിക്കുന്നതെന്ന് വിവി രാജേഷ് ചൂണ്ടിക്കാട്ടി. മാലിന്യം ഒഴുകിപോകേണ്ട എല്ലാ ഓടയിലും ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. നഗരസഭ തൊഴിലാളികള്‍ കൃത്യമായി മാലിന്യം ശേഖരിക്കുന്നില്ല. മാലിന്യ സംസ്‌കരണവും നടക്കുന്നില്ലെന്ന് വി വി രാജേഷ് പറഞ്ഞു. മാലിന്യ സംസ്‌കരണത്തിനായി ചെലവിട്ട കോടിക്കണക്കിന് രൂപ എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം പക്വതയില്ലാത്ത കരങ്ങളിലാണെന്ന് വി വി രാജേഷ് കുറ്റപ്പെടുത്തി. പ്രശ്നങ്ങളുടെ ഗൗരവം മനസിലാക്കാനുള്ള പക്വതയും പാകതയും ഇല്ല. മാലിന്യ സംസ്‌കരണത്തിനായുള്ള പണം വകമാറ്റി ചെലവഴിക്കുകയാണ്.സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രാജേഷ് ആവശ്യപ്പെട്ടു. മേയര്‍ക്ക് തര്‍ക്കുത്തരം പറയാനല്ലാതെ വേറെയൊന്നും പറയാനറിയില്ല.

Tags: HealthyScavengercorporationThiruvananthapuramGarbageAmayizhanchanStreamImpurity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

Kerala

പണ്ടാരയടുപ്പിൽ തീ പകർന്നു; വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് തുടക്കമായി

Thiruvananthapuram

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച; വകുപ്പ് മന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.