Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയോദ്ധ്യ ശ്രീരാംലല്ലയിൽ നിന്നുള്ള ദീപം 16 നെത്തും; ദീപം ആദ്യമെത്തുന്നത് പാലക്കാട് ജില്ലയിൽ, ദീപം പുറത്തേക്കെഴുന്നള്ളിച്ചത് അഞ്ച് നൂറ്റാണ്ടിന് ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2024, 03:08 pm IST
in Kerala, Palakkad

പാലക്കാട്: അയോദ്ധ്യയുടെ ചരിത്രത്തില്‍ ആദ്യമായി അഞ്ച് നൂറ്റാണ്ടിന് ശേഷം ശ്രീരാംലല്ലയില്‍ നിന്നുള്ള ദീപം പുറത്തേക്കെഴുന്നള്ളിച്ചു. പാലക്കാട് ജില്ലയിലേക്കാണ് രാംലല്ലയില്‍നിന്നുള്ള ദീപം ആദ്യമായെത്തുന്നത്. ദീപം 16ന് പാലക്കാടെത്തും. ശ്രീരാമഭക്തരുടെ കൂട്ടായ്‌മയായ ശ്രീരാമഭക്തമണ്ഡലിയുടെ ചീഫ് കോ-ഓര്‍ഡിനേറ്ററും മങ്കര മോക്ഷധാം ആചാര്യനുമായ ശ്രീമാനുണ്ണിയാണ് രാംലല്ലയില്‍ നിന്നുള്ള ദീപം പകര്‍ന്നുകൊണ്ടുവരുന്നത്.

രാവിലെ 10ന് പാലക്കാട് അഞ്ചുവിളക്കിന് സമീപമെത്തുന്ന ശ്രീരാമദീപത്തെ 108 അമ്മമാര്‍ താലപ്പൊലിയോടെ സ്വീകരിക്കും. അട്ടപ്പാടിയിലെ 50ളം വരുന്ന വനവാസിഭക്തരുടെ ശംഖനാദത്തോടെ കോട്ട ആഞ്ജനേയ ക്ഷേത്രത്തിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും. 11ന് ഉദ്ഘാടനം നടക്കും. 22 വരെ ജില്ലയിലെ നൂറിലധികം ക്ഷേത്രങ്ങളില്‍ ശ്രീരാമദീപ പ്രയാണം – സംക്രമവും നടക്കും. ശ്രീരാമദീപ പരിക്രമണത്തിന്റെ സമാപനം സമീപത്തെ ആശ്രമങ്ങളിലായിരിക്കും.

വൈകിട്ട് 5ന് പുത്തൂര്‍ തിരുപുരായ്‌ക്കല്‍ ഭഗവതിക്ഷേത്രം, 6ന് ചിന്മയഗുരുവായൂരപ്പന്‍ ക്ഷേത്രം, 7ന് കല്ലേപ്പുള്ളി തൊണ്ടര്‍കുളങ്ങര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ പരിക്രമണത്തിന് ശേഷം കല്ലേക്കുളങ്ങര ശിവാനന്ദാശ്രമത്തില്‍ സമാപിക്കും. പ്രയാണത്തോടനുബന്ധിച്ച് ശ്രീരാമഭക്തര്‍ക്ക് ദീപം പകര്‍ന്നുകൊണ്ടുപോകാവുന്നതാണ്. വീടുകളിലേക്ക് പകര്‍ന്നുകൊണ്ടുപോകുന്ന ശ്രീരാമദീപം 41 ദിവസം കെടാവിളക്കായി സൂക്ഷിച്ച് നിത്യവും രാവിലെ 6.30 മുതല്‍ ഏഴുമണിവരെ ലഘുഉപാസന ചെയ്യേണ്ടതാണ്.

പാലക്കാട്ടെ പര്യടനത്തിന് ശേഷം അട്ടപ്പാടി, വയനാട് വനവാസി മേഖലകളിലാണ് പ്രയാണം. അട്ടപ്പാടിയിലെ 108 ഊരുകളിലും ശ്രീരാമദീപമെത്തും. തുടര്‍ന്ന് 41 ദിവസം കെടാവിളക്കായി സൂക്ഷിച്ച കുടുംബങ്ങളെ പങ്കെടുപ്പിച്ച് സരയൂ ആരതി നടത്തിയ ശേഷം ശ്രീരാമദീപം നദിയില്‍ ലയിപ്പിക്കും. തുടര്‍ന്ന് മഹാഹിന്ദുസമ്മേളനം നടക്കും. അയോധ്യ രാമതീര്‍ഥക്ഷേത്ര സെക്രട്ടറി പങ്കെടുക്കും.

Tags: AyodhyaRamlallaPalakaddeepam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.