Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മടുത്തു ഇനി തുടരാനാകില്ല; നെല്‍ വയലുകള്‍ തരിശിടാന്‍ അനുവദിക്കണം, സംഭരിച്ച നെല്ലിന്റെ വില നൽകിയില്ല, കൃഷിമന്ത്രിക്ക് കത്തയച്ച് കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2024, 02:29 pm IST
in Kerala, Thrissur

തൃശൂര്‍ : സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റേയും അവഗണന മൂലം മനം മടുത്തു. ഇനി നെല്‍കൃഷി തുടരാനാകില്ലെന്ന് കര്‍ഷകര്‍. കൃഷി ഭൂമി തരിശിടാന്‍ അനുവദിക്കണമെന്ന് കാണിച്ച് കര്‍ഷകര്‍ കൃഷിമന്ത്രി പി.പ്രസാദിന് കത്തയച്ചു. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നല്കാത്തത് മൂലം കര്‍ഷകര്‍ കടക്കെണിയിലാവുകയാണ്. അതുകൊണ്ട് ഇനി കൃഷി തുടരാനാകില്ല. പുത്തൂര്‍ പുത്തന്‍കാട് ഏല നെല്ലുല്‍പാദക സമൂഹത്തിലെ കര്‍ഷര്‍ക്ക് വേണ്ടി സെക്രട്ടറി പുത്തൂര്‍ കള്ളാടത്തില്‍ ബിജിയാണ് കത്തയച്ചത്. കത്തില്‍ പറയുന്നത് ഇങ്ങനെ.

2023 ലെ രണ്ടാം വിളയില്‍ സംഭരിച്ച നെല്ലിന്റെ വില നല്‍കുന്നതിനായി സപ്ലൈകോ ബാങ്കുകളുമായി തയ്യാറാക്കിയ ധാരണാപത്രത്തില്‍ കര്‍ഷകരെ കടക്കാരാക്കുന്ന നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിബന്ധനയെക്കുറിച്ച് അറിഞ്ഞ സംഘത്തിലെ കര്‍ഷകര്‍ കട ബാധ്യത തലയിലേറ്റേണ്ട എന്ന തീരുമാനത്തില്‍ വായ്‌പക്ക് തയ്യാറായില്ല. കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തൃതിക്ക് ആനുപാതികമായി നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഫണ്ട് അനുവദിക്കാനും കൃഷി വകുപ്പിനാകുന്നില്ല. കിട്ടുന്ന ഫണ്ട് വീതം വെക്കുകയാണ് കൃഷിഭവന്‍ ചെയ്തുപോരുന്നത്.

വന്യമൃഗ ശല്യം ഏറെയുള്ള പ്രദേശത്താണ് നെല്‍കൃഷി ചെയ്തുവരുന്നത്. വന്യമൃഗ ശല്യം മൂലവും പ്രകൃതി ദുരന്തങ്ങള്‍ മൂലവും കൃഷി നശിക്കുന്ന കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും ഫണ്ട് ലഭ്യമല്ല എന്ന കാരണത്താല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. വര്‍ഷങ്ങളായി കൃഷി ചെയ്തു വരുന്നതിനാല്‍ വിളവ് കുറഞ്ഞുവരുന്ന ഉമ വിത്ത് മാറ്റി പൊന്‍മണി വിത്ത് ഉപയോഗിക്കാന്‍ സംഘം തീരാനമെടുത്ത് കൃഷിഭവന്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും സംസ്ഥാന സീഡ് അതോറിറ്റിയില്‍ വിത്ത് ലഭ്യമല്ലാത്ത സാഹചര്യമാണ്.

നെല്ലിന്റെ വില സപ്ലൈകോ കടം പറയാതിരിക്കുക. നെല്ലിന്റെ വില ബാങ്കില്‍ നിന്നും കടം വാങ്ങാന്‍ പറയാതിരിക്കുക. നെല്‍കൃഷി നഷ്ടപരിഹാരം കടം പറയാതിരിക്കുക. ചോദിച്ച നെല്‍ വിത്ത് തരാതെ തരുന്ന വിത്ത് കൃഷി ചെയ്യാന്‍ പറയാതിരിക്കുക. ഈ വസ്തുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൃഷി വകുപ്പോ സപ്ലൈകോയോ തയ്യാറാകാത്ത സാഹചര്യത്തില്‍ നെല്‍കൃഷി തുടരുന്നത് ആത്മഹത്യാപരമാണ്. ആയതിനാല്‍ നെല്‍വയല്‍ തരിശിടുന്നതിനായി അനുമതി നല്‍കണം എന്ന് ആവശ്യപ്പെടുന്നു എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

Tags: paddy fieldcultivationFarmersAgriculturePaddy Farmers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

60 വയസ്സ് കഴിഞ്ഞ 10,115 പേർക്ക് കൂടി 2,000 രൂപ കർഷക പെൻഷൻ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു, വന്‍ വിലയിടിവിന് സാധ്യത

India

വമ്പന്‍ ആനുകൂല്യങ്ങളുമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കര്‍ഷകര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം

Thiruvananthapuram

തോടുകളും കുളങ്ങളും വറ്റി; മലയോര മേഖലയില്‍ കുടിവെള്ളം കിട്ടാക്കനി, കൃഷിനാശ ഭീതിയില്‍ കര്‍ഷകര്‍

Vicharam

ഭാരതം-അമേരിക്ക വ്യാപാര കരാര്‍: നയതന്ത്ര വിജയവും സാമ്പത്തിക സാധ്യതകളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.