Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഗൂഗിൾ സ്റ്റോറേജ് ഫുള്‍ ആയാല്‍ വിഷമിക്കേണ്ട, പണം മുടക്കാതെ പരിഹാരം കാണാൻ വഴിയിതാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 09:47 am IST
in Technology

ഗൂഗിള്‍ സ്റ്റോറേജ് ഫുള്‍ ആണെന്ന് കാട്ടി പലർക്കും ഇപ്പോള്‍ സന്ദേശങ്ങള്‍ വന്നിട്ടുണ്ടാകും. ഇതുമൂലം വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാതെ പലരും കുഴങ്ങിയിട്ടുണ്ടാകും. നമ്മുടെ ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും ഫയലുകൾ നമ്മൾ സേവ് ചെയ്തു വെച്ചിട്ടുണ്ടാവാം. എന്നാലിപ്പോൾ വലിയ ഫയലുകള്‍ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന സന്ദേശമുള്ളതിനാല്‍ ചിലർ അത്തരം ചിത്രങ്ങളും ഫയലുകളും ഡിലീറ്റ് ചെയ്യുകയോ നീക്കുകയോ ചെയ്‌തിരിക്കാം. ചിലർ പണം നല്‍കി ഗൂഗിള്‍ വണ്‍ എടുത്തിട്ടുമുണ്ടാകാം. ഇതിനായി പ്രതിമാസം 130 രൂപ നല്‍കേണ്ടി വരും. ഇത്തരത്തില്‍ പണച്ചിലവ് വരാതെ എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാം എന്ന് നോക്കാം.

നമ്മുടെയെല്ലാം മൊബൈലിലെ വാട്‌സാപ്പിലെ ബാക്കപ്പ് നേരിട്ട് ഗൂഗിളിലേക്ക് വരുന്നതാണ് ഈ പ്രശ്‌നകാരണം. മെറ്റയുടെയും ഗൂഗിളിന്റെയും കരാർ അവസാനിച്ചതുകൊണ്ടാണിത്. വാ‌ട്‌സാപ്പിന്റെ ബാക്കപ്പ് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയാണ് ഈ പ്രശ്‌നം അവസാനിപ്പിക്കാൻ ചെയ്യാവുന്ന ലളിതമായ മാർഗം.

വാ‌ട്‌സാപ്പില്‍ സെറ്റിംഗ്‌സ് എടുത്ത ശേഷം ബാക്കപ്പ് എന്നത് തിരഞ്ഞെടുക്കുക. ഇനി ഏത് അക്കൗണ്ടുമായാണ് വാ‌ട്‌സാപ്പ് ലിങ്ക് ചെയ്‌തതെന്ന് ഇവിടെ കാണാനാകും. ഇത് മാറ്റി മറ്റൊരു അക്കൗണ്ട് ക്രിയേറ്റ് ചെയ്‌ത ശേഷം അതിലേക്ക് ലിങ്ക് ചെയ്‌ത് നല്‍കുക. ഇനി നമ്മള്‍ നിറഞ്ഞിരുന്ന ഗൂഗിള്‍ അക്കൗണ്ടിലേക്ക് പോയി ബാക്കപ്പ് എന്നത് വീണ്ടും തിരഞ്ഞെടുക്കുക. ഡിലീറ്റ് ബാക്കപ്പ് അമർത്തുക. ഇതോടെ നിറഞ്ഞ അക്കൗണ്ടില്‍ ആവശ്യത്തിന് സ്ഥലം ലഭിക്കുന്നത് കാണാം. ഒപ്പം പുതിയ അക്കൗണ്ടിലേക്ക് വാട്‌സാപ്പ് ബാക്കപ്പ് മാറിയതിനാല്‍ ആ പ്രശ്‌നവും പരിഹരിക്കപ്പെടും.

Tags: Google storage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.