Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹയര്‍ സെക്കന്‍ഡറി ടാബുലേഷന്‍ കള്ളക്കളി: ഇത്തരം അധ്യാപകരെ വച്ചുപൊറുപ്പിക്കാമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 07:58 pm IST
in Kerala

കോട്ടയം: തെറ്റായി ടാബുലേഷന്‍ നടത്തിയ അധ്യാപകരെ ശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ മാര്‍ക്ക് വെട്ടിക്കുറച്ച കാട്ടുനീതിക്കെതിരെ പ്രതിഷേധം ഉയരുന്നു. പുറത്തുവന്ന വാര്‍ത്ത ശരിയെങ്കില്‍ ഇത്തരം കള്ളക്കൂട്ടങ്ങളെ വച്ചുപൊറുപ്പിക്കരുതെന്ന ആവശ്യമാണ് രക്ഷിതാക്കള്‍ ഉയര്‍ത്തുന്നത്.
ടാബുലേഷനിലെ പിഴവു മൂലം പ്‌ളസ് ടു ഫിസിക്‌സ് പരീക്ഷയില്‍ ഏഴ് മാര്‍ക്ക് നഷ്ടപ്പെട്ടത് കണ്ടെത്തി പരാതിപ്പെട്ട വിദ്യാര്‍ത്ഥിയുടെ പ്രാക്ടിക്കല്‍ മാര്‍ക്ക് വെട്ടിക്കുറച്ചതായാണ് ഒരു മാധ്യമം റിപ്പോര്‍ട്ടു ചെയ്തത്. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ഗവണ്‍മെന്റ് എച്ച്് എസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്ന അംജിത്ത് അനുവിന് ഫിസിക്‌സ് ഫലം വന്നപ്പോള്‍ മാര്‍ക്ക് കുറഞ്ഞതായി സംശയം തോന്നി . ഡബിള്‍ വാലുവേഷനാണ് നടത്തുന്നതെന്നതിനാല്‍ റീവാല്യുവേഷന്‍ അനുവദിക്കില്ലെന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്‌റെ നിലപാട്. പകരം ഫീസ് അടച്ച് ഉത്തര കടലാസിന്റെ പകര്‍പ്പ് വാങ്ങി പരിശോധിക്കാം. ഇത്തരത്തില്‍ പകര്‍പ്പ് എടുത്ത് പരിശോധിച്ചപ്പോഴാണ് ടാബുലേഷന്‍ ഷീറ്റില്‍ പകര്‍ത്തിയെഴുതിയപ്പോള്‍ ഏഴു മാര്‍ക്കിന്റെ കുറവ് സംഭവിച്ചതായി വ്യക്തമായത്. ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ നഷ്ടപ്പെട്ട ഏഴു മാര്‍ക്ക് തിരിച്ചുകിട്ടിയെങ്കിലും പ്രാക്ടിക്കല്‍ പരീക്ഷയില്‍ നിന്ന് ഏഴു മാര്‍ക്ക് വെട്ടിക്കുറച്ചാണ് മാര്‍ക്ക് ലിസ്റ്റ് നല്‍കിയത്. ടാബുലേഷന്‍ നടത്തിയ അധ്യാപകനെ ശിക്ഷാ നടപടിയില്‍ നിന്ന് ഒഴിവാക്കാനായിരുന്നു ഈ കുതന്ത്രo.
മൂവാറ്റുപുഴ കല്ലൂര്‍ സെന്റ് അഗസ്റ്റിന്‍ എച്ച്എസ്എസ് വിദ്യാര്‍ത്ഥിയോടും സമാനമായ അനീതി കാട്ടിയെന്ന വിവരം കൂടി പിന്നാലെ പുറത്തുവന്നു. ഡബിള്‍ വാല്യൂവേഷന്റെ പേരില്‍ പുനര്‍ മൂല്യനിര്‍ണയം നിഷേധിക്കുകയും വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയും ചെയ്യുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇത് വിദ്യാര്‍ത്ഥികളില്‍ വലിയ ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട് .

 

Tags: Cheatingteachertoleratehigher secondary tabulation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Entertainment

ഹയർ സെക്കൻഡറി ചോദ്യ പേപ്പറിൽ മോഹൻലാൽ,: തെറ്റ് തിരുത്തി ആരാധകർ

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

Kerala

അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം

Kerala

വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാദ്ധ്യാപികയ്‌ക്ക് സസ്പെന്‍ഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.