Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏകീകൃത കുര്‍ബാന തര്‍ക്കം: താത്കാലിക സമവായത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 12:50 am IST
in Kerala

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയിലെ തര്‍ക്കം സമവായത്തിലേക്ക്. സര്‍ക്കുലറിനും സിനഡാനന്തര വിശദീകരണത്തിനും വ്യക്തത വരുത്തി മേജര്‍ ആര്‍ച്ചുബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ സംയുക്ത പ്രസ്താവനയിറക്കിയിരുന്നു. 2022 മുതല്‍ രൂപതയില്‍ തുടരുന്ന രൂക്ഷമായ തര്‍ക്കത്തിനാണ് താത്കാലികമായെങ്കിലും പരിഹാരമാകുന്നത്.

ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും സിനഡ് നിശ്ചയിച്ച രീതിയിലുള്ള ഒരു കുര്‍ബാനയെങ്കിലും അര്‍പ്പിക്കണമെന്നും ഈ പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന തുടരാമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഈ കാര്യത്തില്‍ സിനഡ് തീരുമാനത്തിന് മുമ്പ് അതിരൂപതയിലെ കാനോനിക സമിതികളുമായി ചര്‍ച്ച നടത്തും. ഡീക്കന്‍മാരുടെ പട്ടം നടത്താനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും.

ചര്‍ച്ചകളിലെ നിര്‍ദേശം ഉപാധികളോടെ അംഗീകരിക്കുമെന്ന് അല്മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരന്‍ അറിയിച്ചു. രണ്ട് ദിവസമായി മൗണ്ട് സെന്റ് തോമസില്‍ നടന്ന ചര്‍ച്ചകളിലാണ് സമവായം ഉണ്ടായത്. എന്നാല്‍ സര്‍ക്കുലറിന് പിന്നാലെ സിനഡ് കുര്‍ബാന അര്‍പ്പിക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന തരത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വീഡിയോ സന്ദേശം വന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചു. തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പുമായി അല്മായ മുന്നേറ്റം ചര്‍ച്ച നടത്തി. സിനഡിന്റെ നിര്‍ദേശപ്രകാരം മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ പുറത്തു വന്നുപോയതാണെന്നും സമവായ സര്‍ക്കുലര്‍ നിലനില്ക്കുമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് വിശദീകരിച്ചു.

പ്രധാന തീരുമാനങ്ങള്‍: കേസ് നടക്കുന്ന പള്ളികളില്‍ സമവായ നിര്‍ദേശം നിലവില്‍ നടപ്പാക്കേണ്ടതില്ല. സിനഡ് കുര്‍ബാന നടത്തുന്നതിന് വിശ്വാസികളില്‍ നിന്ന് പ്രതിഷേധം ഉണ്ടായാല്‍ വിവരം കൂരിയയെ അറിയിക്കുകയും തത്കാലം സമവായ ഫോര്‍മുലയെന്ന നിലയില്‍ നടത്താതിരിക്കുകയും ചെയ്യും. പ്രശ്ന പരിഹാരത്തിനായി ഇടവകളില്‍ പ്രത്യേക കുര്‍ബാനയായി മാത്രം സിനഡ് കുര്‍ബാന അര്‍പ്പിക്കണം. പോലീസിനെ ഉപയോഗിക്കുകയോ ബലം പ്രയോഗിക്കുകയോ ചെയ്യില്ല. വൈദികര്‍ക്കെതിരെ നടപടികളുണ്ടാവില്ല. സമവായ നിര്‍ദേശത്തെ വെല്ലുവിളിക്കുന്ന പുരോഹിതര്‍ക്കെതിരെ കാനോനിക നടപടികള്‍ ആരംഭിക്കും. വൈദികര്‍ നല്കിയ റീകോര്‍സ് പെറ്റീഷന് സഭ മറുപടി നല്കും.

Tags: Unitarian Eucharist ControversyTentative ConsensusErnakulam Angamaly Archdiocese
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.