Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യമെമ്പാടും ജൂലൈയില്‍ ശരാശരിയില്‍ കൂടുതല്‍ മഴയ്‌ക്ക് സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 11:27 pm IST
in Kerala

കൊച്ചി: രാജ്യത്തെമ്പാടും ജൂലൈയില്‍ ശരാശരിയില്‍ കൂടുതല്‍ മഴയ്‌ക്ക് സാധ്യത. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ചുരുക്കം ചില സ്ഥലങ്ങളിലുമൊഴികെ ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രത്തിന്റെ പ്രവചനം.

കേരളത്തില്‍ വടക്കന്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ സാധ്യത. നേരത്തെ ജൂണിലും മഴ കൂടുമെന്ന് പ്രവചിച്ചെങ്കിലും കേരളത്തില്‍ മഴ കുറഞ്ഞിരുന്നു. ജൂണില്‍ ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടിയത് ഏഴ് ദിവസം മാത്രമാണ്. എന്നാല്‍ ജൂലൈയിലും സംസ്ഥാനത്ത് പകല്‍, രാത്രി താപനിലകള്‍ കൂടുമെന്നാണ് പ്രവചനം. താപനിലയില്‍ വലിയ തോതിലുള്ള മാറ്റവും പ്രവചിക്കുന്നുണ്ട്. പസഫിക് സമുദ്രത്തിലെ എനല്‍ നിനോ പ്രതിഭാസം നിലവില്‍ ന്യൂട്രല്‍ അവസ്ഥയില്‍ തന്നെ തുടരുകയാണ്. മണ്‍സൂണിന്റെ രണ്ടാം ഘട്ടത്തില്‍ (ആഗസ്ത്- സപ്തംബര്‍) ലാ നിനോ പ്രതിഭാസം (ശക്തമായ മഴയ്‌ക്ക് സഹായകമാകുന്ന അവസ്ഥ) പസഫിക് സമുദ്രത്തില്‍ രൂപപ്പെടുമെന്നാണ് പ്രവചനങ്ങള്‍.ഇതിനൊപ്പം ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍(ഐഒഡി) എന്ന പ്രതിഭാസവും ന്യൂട്രല്‍ അവസ്ഥയില്‍ തുടരുകയാണ്. ഇത് ന്യൂട്രല്‍ അവസ്ഥയില്‍ തന്നെ മണ്‍സൂണ്‍ സീസണില്‍ പൂര്‍ണമായും തുടരും.

നേരത്തെ തന്നെ മണ്‍സൂണില്‍ മഴ കൂടുമെന്നും പ്രത്യേകിച്ച് രണ്ടാം പകുതിയില്‍ വലിയ തോതിലുള്ള മഴ എത്തുമെന്നും പ്രവചനങ്ങള്‍ വന്നിരുന്നു. ഇത് ശരിവെയ്‌ക്കുന്ന തരത്തിലാണ് ലാനിനോ പ്രതിഭാസമെത്തുന്നത്. ചെറിയ സമയത്തിനുള്ളില്‍ വലിയ തോതിലുള്ള മഴ പെയ്താല്‍ അത് സംസ്ഥാനത്തെ വലിയ തോതില്‍ ബാധിക്കുന്ന സാഹചര്യമാണ്.

Tags: Climate AnalysisRainfalljuly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും മഴ എത്തുന്നു

India

കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹിയിൽ റെഡ് അലർട്ട് ; വിമാനങ്ങൾ റദ്ദാക്കി, വായുനിലവാരം അതിതീവ്രം

India

ദല്‍ഹിയിൽ ജനജീവിതം സ്തംഭിപ്പിച്ച് കടുത്ത മൂടൽമഞ്ഞ്; വിമാന-ട്രെയിൻ സർവീസുകൾ താറുമാറായി

Kerala

സഞ്ചാരികളുടെ പറുദീസ മഞ്ഞില്‍ മൂടി; മൂന്നാറില്‍ താപനില പൂജ്യത്തില്‍

Kerala

കേരളത്തിൽ ഇന്ന് മുതൽ അഞ്ച് ദിവസം തുടര്‍ച്ചയായ മഴയ്‌ക്ക് സാധ്യത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.