കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ദേശാഭിമാനി ജീവനക്കാര്‍ക്ക് പാര്‍ട്ടിയുടെ നിര്‍ദ്ദേശം.
കെയുഡബ്ല്യുജെ സംസ്ഥാന ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത് . ദേശാഭിമാനിയിലെ അംഗങ്ങള്‍ ഇത്തവണ പ്രധാന സ്ഥാനങ്ങളിലേക്ക് മല്‍സര രംഗത്തുണ്ടാകില്ല. പരമാവധി ജില്ലകളില്‍ പ്രസിഡന്റ് / സെക്രട്ടറി സ്ഥാനാര്‍ഥികളാക്കാന്‍ മനോരമയില്‍ നിന്ന് യൂണിയന് പ്രവര്‍ത്തനത്തില്‍ തല്പരരായവരെ സമീപിക്കും.
വിവിധ പ്രസ് ക്ലബുകള്‍ക്കെതിരെ സര്ക്കാന് തലത്തില്‍ അന്വേഷണം നടക്കുന്നതുകൂടി പരിഗണിച്ചാണ് തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: