കോഴിക്കോട്: ‘ശഹീദെഹിന്ദ്’ പുരസ്കാരം എഴുത്തുകാരനും, പ്രഭാഷകനുമായ ഡോ. പ്രിയദര്ശന് ലാലിന്. ഭാരത സംസ്കൃതിയിലൂന്നിയുള്ള സാഹിത്യരചന രചനക്കാണ് പുരസ്കാരം.
ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ സ്വാതന്ത്ര്യസമര സേനാനി ശഹീദെ ഹിന്ദ് കുമാരന് നായരുടെ സ്മരണക്ക് അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. അദ്ദേഹത്തിന്റെ 80-ാം രക്തസാക്ഷിത്വ ദിനമായ ജൂലൈ 7ന് പുരസ്കാരം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: