Thursday, May 22, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബ്രിട്ടനിലും ആനത്തലവട്ടം ആനന്ദന്മാര്‍….ആധുനിക സ്റ്റീല്‍ ഉല്‍പാദനം വേണ്ട, കരിപ്പുക തുപ്പുന്ന ഫര്‍ണസുകള്‍ മതിയെന്ന് ടാറ്റയോട് തൊഴിലാളി നേതാക്കള്‍

സ്റ്റീല്‍ ഉല്‍പാദനം ആധുനികമാക്കാന്‍ നോക്കുന്ന ടാറ്റാ സ്റ്റീലിനെ തടഞ്ഞ് ബ്രിട്ടനിലെ ട്രേഡ് യൂണിയനുകള്‍. ബ്രിട്ടനിലെ വെയില്‍സിലുള്ള പോര്‍ട് ടാല്‍ബോടിലെ സ്റ്റീല്‍ നിര്‍മ്മാണക്കമ്പനിയെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാനാണ് ടാറ്റാ സ്റ്റീല്‍ ഏറ്റെടുത്തത്. പക്ഷെ ഇപ്പോള്‍ അവിടുത്തെ ട്രേഡ് യൂണിയനുകള്‍ ടാറ്റാ സ്റ്റീലിനെ വെള്ളം കുടിപ്പിക്കുകയാണ്.

Janmabhumi Online by Janmabhumi Online
Jun 30, 2024, 12:15 am IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

ലണ്ടന്‍: സ്റ്റീല്‍ ഉല്‍പാദനം ആധുനികമാക്കാന്‍ നോക്കുന്ന ടാറ്റാ സ്റ്റീലിനെ തടഞ്ഞ് ബ്രിട്ടനിലെ ട്രേഡ് യൂണിയനുകള്‍. ബ്രിട്ടനിലെ വെയില്‍സിലുള്ള പോര്‍ട് ടാല്‍ബോടിലെ സ്റ്റീല്‍ നിര്‍മ്മാണക്കമ്പനിയെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാനാണ് ടാറ്റാ സ്റ്റീല്‍ ഏറ്റെടുത്തത്. പക്ഷെ ഇപ്പോള്‍ അവിടുത്തെ ട്രേഡ് യൂണിയനുകള്‍ ടാറ്റാ സ്റ്റീലിനെ വെള്ളം കുടിപ്പിക്കുകയാണ്.

ബ്രിട്ടനിലെ ഈ സ്റ്റീല്‍ കമ്പനികളില്‍ പഴയ കല്‍ക്കരിയില്‍ ഓടൂന്ന ചൂളകളും ബ്ലാസ്റ്റ് ഫര്‍ണസുകളുമാണ്. നിറയെ കരിപ്പുക തുപ്പുന്ന പ്ലാന്‍റുകള്‍. ഈ ഫാക്ടറി സംവിധാനത്തില്‍ സ്റ്റീല്‍ ഉല്‍പാദിപ്പിച്ച് വര്‍ഷങ്ങളായി നഷ്ടത്തില്‍ ഓടുകയാണ് ഈ കമ്പനി. ഈ കമ്പനിയിലെ തൊഴിലാളികളെ തീറ്റിപ്പോറ്റി ബ്രിട്ടീഷ് സര്‍ക്കാരും മടത്തു. കാര്‍ബണ്‍ ഡൈയോക്സൈഡ് ധാരാളമായി പുറത്തേക്ക് തുപ്പുക വഴി ഈ ഫാക്ടറി പ്രകൃതിയെ മലിനപ്പെടുത്തുകയാണ്. മാത്രമല്ല, ഇത്തരമൊരു സ്റ്റീല്‍ പ്ലാന്‍റില്‍ സ്റ്റീല്‍ ഉല്‍പാദനം നടത്തുക എന്നത് ഭാവിയുള്ള ഏര്‍പ്പാടല്ല. അതിനാല്‍ ഈ ഫര്‍ണസുകളും ബ്ലാസ്റ്റ് ഫര്‍ണസുകളും മാറ്റി പുതിയ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണസുകള്‍ കൊണ്ടുവരാനാണ് ടാറ്റാ സ്റ്റീലിന്റെ ശ്രമം. അങ്ങിനെയെങ്കില്‍ ഉല്‍പാദനം പല മടങ്ങ് വര്‍ധിപ്പിക്കാം. മലിനീകരണം തടയുകയും ചെയ്യാം. ഇതിനെ അനുകൂലിച്ച് യുകെ സര്‍ക്കാര്‍ 500 ലക്ഷം പൗണ്ട് ടാറ്റാ സ്റ്റീലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ പുതിയ സംവിധാനം കൊണ്ടുവന്നാല്‍ 2800 തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറയുന്നത്. എന്നാല്‍ തൊഴിലാളികളെ പഠിപ്പിക്കാമെന്നും അവരെ നിലനിര്‍ത്താമെന്നും ചെറിയൊരു ശതമാനത്തിന് മാത്രമേ തൊഴില്‍ നഷ്ടപ്പെടൂ എന്നുമാണ് ടാറ്റ പറയുന്നത്.

ഇതോടെയാണ് അവിടുത്തെ ട്രേഡ് യൂണിനുകള്‍ ടാറ്റാ സ്റ്റീലിനെതിരെ കൈകോര്‍ത്ത് സമരത്തിനിറങ്ങിയത്. തൊഴിലുകള്‍ നഷ്ടപ്പെടാന്‍ സമ്മതിക്കില്ലെന്നും തൊഴിലാളികളെ നിലനിര്‍ത്താന്‍ പഴയ സംവിധാനം തുടരണമെന്നുമാണ് യൂണിയന്റെ ആവശ്യം.കേരളത്തിലെ പഴയ സിഐടിയു മൂരാച്ചികളായ നേതാക്കളെപ്പോലെ ബ്രിട്ടനെപ്പോലെ ഒരു വികസിതരാഷ്‌ട്രത്തിലെ യൂണിയന്‍ നേതാക്കള്‍ പെരുമാറുന്നത് ടാറ്റാ സ്റ്റീല്‍ ഉടമകളെ അത്ഭുതപ്പെടുത്തുന്നു. മുതലാളി നശിച്ചാലും തൊഴിലാളികള്‍ക്ക് ശമ്പളക്കൂടുതലും തൊഴിലും വേണം എന്ന സിഐടിയു മനോഭാവമാണ് ബ്രിട്ടനിലെ ടാറ്റാ സ്റ്റീലിലെ തൊഴിലാളികളും ട്രേഡ് യൂണിയന്‍ നേതാക്കളും പുലര്‍ത്തുന്നത്.

പഴയ ഫര്‍ണസുകളും കല്‍ക്കരിയിലോടുന്ന അടുപ്പുകളും നിലനിര്‍ത്തണമെങ്കില്‍ 160 കോടി പൗണ്ട് വെറുതെ കയ്യില്‍ നിന്നും കൊടുക്കണം. ഇതിന് മാത്രം മണ്ടന്മാരല്ല ടാറ്റാ സ്റ്റീല്‍. ഇത് പറ്റില്ലെന്നാണ് ടാറ്റാ സ്റ്റീല്‍ അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ തൊഴിലാളി യൂണിയനുകള്‍ക്കെതിരെ നിയമനടപടികളെക്കുറിച്ച് ആലോചിക്കുകയാണ് ടാറ്റ. ഈ ഫാക്ടറി ഭാവിയിലും നിലനില്‍ക്കണമെങ്കില്‍ ഉല്‍പാദന രീതി ആധുനികവല്‍ക്കരിച്ചേ മതിയാവൂ എന്ന നിലപാടാണ് ടാറ്റയ്‌ക്ക്.

ബ്രിട്ടനിലെ പുതിയ ഫാക്ടറികള്‍ ഏറ്റെടുത്തിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ടാറ്റയ്‌ക്ക് മെച്ചമുണ്ടായിട്ടില്ല. സ്റ്റീലിന് വേണ്ടി ടാറ്റയെ ആശ്രയിക്കുന്ന വ്യവസായങ്ങള്‍ക്ക് പുറത്ത് നിന്നും സ്റ്റീല്‍ ഇറക്കുമതി ചെയ്ത് കൊടുക്കേണ്ടി വന്നു. തൊഴിലാളി യൂണിയനുകളുടെ കടുംപിടുത്തം കാരണം മിക്കവാറും ടാറ്റാ സ്റ്റീല്‍ നേരത്തെ അടച്ചുപൂട്ടേണ്ടിവരുമോ എന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

Tags: strikeukTata SteelUK GovtPort Talbottrade unionSteel manufacturing#TATASTEELUK
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടവി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ തൊഴിലാളി സമരം അവസാനിച്ചു: വനം മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരും

World

യുകെയിലെ വെല്ലിംഗ്ബറോ നഗരത്തിന്റെ പുതിയ മേയറായി ചുമതലയേറ്റത് യുപിയിലെ ഒരു കർഷകന്റെ മകൻ : രാജ് മിശ്ര ഇന്ത്യക്കാർക്ക് അഭിമാനം

Kerala

മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി

Kerala

സ്വകാര്യബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്; അടുത്ത ദിവസങ്ങളിൽ സമരത്തിന്റെ തീയതി പ്രഖ്യാപിക്കും

India

പണ്ട് ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ രത്തന്‍ ടാറ്റയെ അപമാനിച്ചു; ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഫോര്‍ഡില്‍ നിന്നും വാങ്ങി രത്തന്‍ ടാറ്റയുടെ പ്രതികാരം

പുതിയ വാര്‍ത്തകള്‍

മൂന്നര വയസുകാരി നേരിട്ടത് ക്രൂരപീഡനം; കൊല്ലപ്പെട്ട ദിവസവും ക്രൂരമായി പീഡിപ്പിച്ചു, പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമ

മണിരത്നം കമൽഹാസൻ ചിത്രം തഗ് ലൈഫിലെ എ ആർ റഹ്മാൻ ഒരുക്കിയ “ഷുഗർ ബേബി” ഗാനം റിലീസായി

മധുബാലയും ഇന്ദ്രൻസും ഒരുമിക്കുന്ന ചിത്രം “ചിന്ന ചിന്ന ആസൈ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകൻ മണിരത്നം റിലീസ് ചെയ്തു

“പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല” കൗമാരക്കാരുടെ പ്രീ ഡിഗ്രി പ്രണയകഥ. രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു.

വൃഷഭ ഒക്ടോബർ 16ന് റിലീസിനെത്തും; മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നിർമ്മാതാവായി കന്നഡ സൂപ്പർതാരം യാഷിന്റെ അമ്മ പുഷ്പ അരുൺകുമാർ; പി എ പ്രൊഡക്ഷൻസ്- ശ്രീരാജ്- പൃഥ്‌വി അമ്പാർ ചിത്രം “കൊത്തലവാടി” ടീസർ പുറത്ത്

പ്രദർശന മേളയിൽ ഹിറ്റായി അഗ്‌നി രക്ഷാ പവലിയൻ

റോക്കറ്റ് പോലെ കുതിപ്പ് തുടർന്ന് സ്വർണവില: ഇന്നും വില വര്‍ധിച്ചു

നിശാഗന്ധിയെ ആവേശത്തിലാഴ്‌ത്തി ശ്രുതിലയ സന്ധ്യയും എസ് എസ് ലൈവും

കൊല്ലപ്പെട്ട നാല് വയസ്സുകാരിയെ പലതവണ പീഡിപ്പിച്ചത് അച്ഛന്റെ സഹോദരൻ: ഒടുവിൽ പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies