തിരുവനന്തപുരം: കിടപ്പ് രോഗികൾക്കും, ചികിത്സയ്ക്കായി യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള മറ്റുള്ളവർക്കും വേണ്ടി സക്ഷമയുടെ ധീമഹി തെറാപ്പി സെൻറർ ഹോം കെയർ ആരംഭിച്ചിരിക്കുന്നു. ഇതനുസരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള വീടുകളിൽ തെറാപ്പി ടീം എത്തി ആവശ്യക്കാർക്ക് ഫിസിയോതെറാപ്പി സേവനം നൽകുന്നതാണ്.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ഭിന്നശേഷിക്കാർക്ക് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പ്രൊഫിഷ്യൻസി അവാർഡിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനും സക്ഷമയുടെ ദിവ്യാംഗ സേവാ കേന്ദ്രം വേണ്ട സഹായം ചെയ്യുന്നു. സക്ഷമയുടെ എല്ലാ സേവനങ്ങള്‍ക്കും +91 88489 76123 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: