Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ കര്‍ഷകര്‍ക്ക് വാരിക്കോരി നല്‍കി ബിജെപി-ഷിന്‍ഡേ-അജിത് പവാര്‍ സര്‍ക്കാര്‍

മഹാരാഷ്‌ട്രയില്‍ കര്‍ഷകര്‍ക്ക് നിറയെ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന ബജറ്റാണ് ധനമന്ത്രി അജിത് പവാര്‍ വെള്ളിയാഴ്ച അവതരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2024, 08:20 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയില്‍ കര്‍ഷകര്‍ക്ക് നിറയെ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന ബജറ്റാണ് ധനമന്ത്രി അജിത് പവാര്‍ വെള്ളിയാഴ്ച അവതരിപ്പിച്ചത്. ബിജെപി-ശിവസേന(ഷിന്‍ഡേ പക്ഷം)-എന്‍സിപി(അജിത് പവാര്‍) സഖ്യമുന്നണി സര്‍ക്കാരായ മഹായുധി സര്‍ക്കാര്‍ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും പൊതുജനത്തിനും സൈനികര്‍ക്കും ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. അതില്‍ സ്ത്രീകളെപ്പോലെ കര്‍ഷകര്‍ക്കും നിരവധി ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

44 ലക്ഷം കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കും. 7എച്ച് പി മോട്ടോര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് സൗജന്യ വൈദ്യുതി നല്‍കുക.

കൃഷിക്കായി പമ്പുകള്‍ ഉപയോഗിച്ച കര്‍ഷകരുടെ വൈദ്യുതി ബില്‍ എഴുതിത്തള്ളും. ഏകദേശം 46 ലക്ഷം കര്‍ഷകര്‍ക്ക് ഈ സഹായം ലഭിയ്‌ക്കും.

പരീക്ഷണാടിസ്ഥാനത്തില്‍ സൗരോര്‍ജ്ജപ്ലാന്‍റ് സ്ഥാപിച്ചുനല്‍കുന്ന പദ്ധതി സംഗ്ലി, ഹൈസാല്‍ മേഖലയിലെ കര്‍ഷകര്‍ക്ക് വേണ്ടി നടപ്പാക്കും ഇതിന് 1594 കോടി ചെലവാക്കും. സോളാപൂര്‍, സംഗ്ലി മേഖലയിലെ 75,000 കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിയ്‌ക്കും. ജലസേചനം നടത്താനുള്ള വൈദ്യുതിയെല്ലാം സൗരോര്‍ജ്ജം വഴി നല്‍കും. ജനായ്-ഷിര്‍സെ, പുരന്തര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ ഇനി സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കും. 4200 കോടി ഇതിന് ചെലവാക്കും.

വെയ്ന്‍ഗംഗ-നളഗംഗ ഇന്‍റര്‍ലിങ്കിംഗ് പദ്ധതി 3.71 ലക്ഷം ഹെക്ടര്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് ഗുണം ലഭിയ്‌ക്കും. നാഗ് പൂര്‍, വാര്‍ധ, അമരാവതി, യവത് മാള്‍, അകോല, ബുല്‍ദാന ജില്ലകളിലെ കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിയ്‌ക്കും. കോലാപൂര്‍, സംഗ്ലി ജില്ലകളില്‍ ഉയരുന്ന പ്രളയജലം വരള്‍ച്ചബാധിതാ പ്രദേശങ്ങളിലേക്ക് ഒഴുക്കിവിടാന്‍ പദ്ധതി നടപ്പാക്കും. ഇവിടെ വെള്ളപ്പൊക്കം മൂലം ജീവനും സ്വത്തും നഷ്ടം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കാന്‍ 3200 കോടി രൂപ നീക്കിവെയ്‌ക്കും.

മഹാരാഷ്‌ട്രയിലെ മണ്‍സൂണ്‍ കാല സമ്മേളനത്തിലാണ് വെള്ളിയാഴ്ച ധനമന്ത്രി കൂടിയായ അജിത് പവാര്‍ ജനപ്രിയ ബജറ്റ് അവതരിപ്പിച്ചത്. ജൂണ്‍ 28ന് ആരംഭിച്ച ബജറ്റ് സമ്മേളനം ജൂലായ് 12 വരെ നീളും.

Tags: budgetmaharashtraEknath ShindeDevendra Fadnavisajit pawarMaharashtra budgetMahayuti govt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

India

മോദി മന്ത്രിസഭയുടെ വലിയ തീരുമാനം… മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങൾക്ക് 11,000 കോടി രൂപയുടെ ‘ഗതിശക്തി’ ലഭിക്കും

News

മുഖത്ത് പൊടി അടിഞ്ഞുകൂടിയപ്പോൾ ഇത്രയും കാലം കണ്ണാടി തുടയ്‌ക്കുകയായിരുന്നു; വികസന സങ്കൽപ്പം പങ്കിട്ട് യോഗി ആദിത്യനാഥ്

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.