Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ജെ പി മോര്‍ഗന്‍ കടപ്പത്ര സൂചികയില്‍ ഭാരതം: കടപ്പത്രങ്ങളില്‍ വിദേശ നിക്ഷേപം ഒഴുകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2024, 11:50 am IST
in Business

ന്യൂദല്‍ഹി: ജെ പി മോര്‍ഗന്‍ കടപ്പത്ര സൂചികയില്‍ ഭാരതം ഇന്ന് ഔദ്യോഗികമായി ഇടം നേടി. 1990കളുടെ തുടക്കത്തില്‍ സ്ഥാപിതമായ ജെപിമോര്‍ഗന്‍ എമര്‍ജിംഗ് മാര്‍ക്കറ്റ് ബോണ്ട് സൂചിക, ഉയര്‍ന്നുവരുന്ന മാര്‍ക്കറ്റ് ബോണ്ടുകള്‍ക്കായി ഏറ്റവും വ്യാപകമായി പരാമര്‍ശിക്കപ്പെടുന്ന സൂചികയാണ്. 2005 ജൂണില്‍ ആരംഭിച്ചതിനുശേഷം സൂചികയില്‍ പ്രവേശിക്കുന്ന 25-ാമത്തെ വിപണിയായി രാജ്യമായി ഭാരതം. 2013 ല്‍ ചര്‍ച്ച തുടങ്ങിയെങ്കിലും ഇപ്പോഴാണ് സൂചികയില്‍ എത്തുന്നത്.വലിയ തോതിലുള്ള നിക്ഷേപം ഒഴുകാന്‍ ഇത് വഴിതെളിക്കും.

ഇന്ത്യന്‍ കടപ്പത്രങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം മാത്രം 20,86,56 കോടി രൂപ വിദേശ നിക്ഷേപം എത്തുമെന്നാണ് കണക്കാക്കുന്നത്..
ഇന്ത്യയ്‌ക്ക് അടിസ്ഥാന സൗകര്യ, കണക്ടിവിറ്റി മേഖലകളില്‍ ഇത് ഉപയോഗിക്കാം.
തെക്കേ ആഫ്രിക്ക, പോളണ്ട്, തായ്‌ലന്‍ഡ്, ചെക്ക്, ചിലി എന്നിവിടങ്ങളിലെ നിക്ഷേപമാണ് ഇങ്ങോട്ട് ഒഴുകുക.
കടപ്പത്രങ്ങളില്‍ നിക്ഷേപിച്ചവര്‍ക്ക് ഇക്കൊല്ലം നാലര ശതമാനം പലിശ കിട്ടി. കടപ്പത്രങ്ങള്‍ കാലാവധി തീരുന്നത് ഏഴ് വര്‍ഷം, 10 വര്‍ഷം, 13 വര്‍ഷം, 40 വര്‍ഷം ഒക്കെയാകാം. 40 വര്‍ഷ കടപ്പത്രങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികളും മറ്റുമാണ് നിക്ഷേപിക്കുക.
കടപ്പത്ര വിപണി മൊത്തം 10 കോടി കോടി ആണ്. 112 തരം കടപ്പത്രങ്ങള്‍. പ്രതിസന്ധികളില്‍ കടപ്പത്ര നിക്ഷേപം ഗുണകരമല്ലെന്ന് വരാമെങ്കിലും ഇന്ത്യയുടെ നില ഭദ്രമാണെന്ന് ആഗോള നിക്ഷേപകര്‍ക്ക് അറിയാം. വിദേശ നാണ്യ ശേഖരം ഭദ്രം, വിദേശ മൂലധന ഒഴുക്ക്, വളര്‍ച്ചാ നിരക്ക് എന്നിവയാണ് ഘടകങ്ങള്‍.
താമസിയാതെ നിക്ഷേപം 1,66,9552,08,706 കോടി ആകുമെന്ന് കണക്കാക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശനാണ്യം എത്തുന്ന രാജ്യം ഇന്ത്യയാണെന്ന് കണക്ക് വന്നിട്ടുണ്ട്. പ്രവാസികള്‍ 2023 24 ല്‍ ഇന്ത്യയിലേക്ക് അയച്ചത് എട്ട് ലക്ഷം കോടിയിലേറെ രൂപ.

Tags: Government bondsJP Morgan index
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍ബിഐ ലാഭവിഹിതം ഒരുലക്ഷം കോടിയോളം; പുതിയ സര്‍ക്കാരിന് കൈമാറും

News

ഏഷ്യന്‍ കറന്‍സികളില്‍ ഡോളറിനെതിരെ കഴിഞ്ഞ ആറ് മാസമായി നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ രൂപ മാത്രം; അനൂകൂലമായത് മോദിയുടെ അസാധാരണനീക്കം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.