Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോട്ടോര്‍ വാഹന നിയമങ്ങള്‍ കാറ്റില്‍പ്പറത്തി; രൂപമാറ്റം വരുത്തിയ കാര്‍ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 09:43 pm IST
in Kerala
മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയ രൂപമാറ്റം വരുത്തിയ കാര്‍

മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയ രൂപമാറ്റം വരുത്തിയ കാര്‍

അമ്പലപ്പുഴ: മോട്ടോര്‍ വാഹന നിയമങ്ങള്‍ കാറ്റില്‍പ്പറത്തി രൂപ മാറ്റം വരുത്തി ഓടിച്ച കാര്‍ പിടികൂടി. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍. രമണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴ ആറാട്ടുവഴിയില്‍ വെച്ച് കാര്‍ പിടികൂടിയത്.

ഫോക്‌സ്‌വാഗന്‍ പോളോ കാറാണ് രൂപമാറ്റം വരുത്തിയത്. 16.5 സെ.മീ. ഉണ്ടായിരുന്ന കാറിന്റെ ഫ്രണ്ട് സസ്‌പെന്‍ഷന്‍ ആറ് സെ.മീറ്ററാക്കി ചുരുക്കി. ഇത് സ്റ്റിയറിങ് വീല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കും. കൂടാതെ കാറിന്റെ നാല് ഭാഗത്തെയും ടയറുകള്‍ക്കും മാറ്റം വരുത്തി. അമിതമായ ശബ്ദം കേള്‍പ്പിക്കാനായി കാറിന് പ്രത്യേക സൈലന്‍സറും ഘടിപ്പിച്ചിരുന്നു.

കോടതി ഉത്തരവുകള്‍ മറി കടന്ന് വാഹനത്തില്‍ സണ്‍ ഗ്ലാസ് ഫിലിമും ഒട്ടിച്ചിരുന്നു. രൂപമാറ്റം വരുത്തി നിരത്തിലോടിയ ഈ കാര്‍ കഴിഞ്ഞ മാസം എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പിടികൂടി 25,500 രൂപ പിഴയീടാക്കിയിരുന്നു. വാഹനത്തില്‍ വരുത്തിയ മാറ്റം പൂര്‍വസ്ഥിതിയിലാക്കാമെന്ന ഉറപ്പിന്‍മേല്‍ മാപ്പപേക്ഷ എഴുതി നല്കിയ ശേഷമാണ് വാഹനം അന്നു കൊടുത്തു വിട്ടത്. കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെയാണ് ഈ വാഹനം ആര്‍ടിഒ പിടികൂടിയത്. വാഹനമോടിച്ചിരുന്ന ചേര്‍ത്തല സ്വദേശി കാളിദാസന്റെ ലൈസന്‍സ് താല്‍കാലികമായി മൂന്നു മാസത്തേക്ക് റദ്ദ് ചെയ്തുവെന്നും ഇദ്ദേഹത്തില്‍ നിന്ന് 21,500 രൂപ പിഴയീടാക്കിയതായും ആര്‍ടിഒ അറിയിച്ചു. കൂടാതെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശശി.കെ. വര്‍മ, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ചന്തു സി.ജി., വരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് കാര്‍ പിടികൂടിയത്. അടുത്തിടെയാണ് കാറില്‍ നീന്തല്‍ കുളം സജ്ജമാക്കി ഓടിച്ച യൂട്യൂബര്‍ക്കെതിരെ മോട്ടേര്‍ വാഹനവകുപ്പ് നടപടിയെടുത്തത്. അനുവദീനയമല്ലാത്ത രീതിയില്‍ ഫിറ്റിങ്‌സുകള്‍ ഘടിപ്പിക്കുകയും, രൂപ മാറ്റം വരുത്തുകയും ചെയ്യുന്നതാണ് തീപിടുത്തം ഉള്‍പ്പടെയുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നത്.

Tags: Kerala Motor Vehicle DepartmentMotor vehicle lawsmodified carAlappuzha enforcement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

Kerala

കേന്ദ്ര മോട്ടോര്‍ വാഹനചട്ടലംഘനം: കേരളത്തില്‍ 15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കണമെന്ന വ്യവസ്ഥ തള്ളി 20 വര്‍ഷമെന്നാക്കി

Kerala

മണ്ഡല കാലത്തെ ചെക്ക് പോസ്റ്റ്; അയ്യപ്പ ഭക്തരോടുള്ള വെല്ലുവിളി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി

Kerala

മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശം; യുവതി തട്ടിയത് 9.90 ലക്ഷം രൂപ

Kerala

ഓപ്പറേഷന്‍ ‘ക്ലീന്‍ വീല്‍സ്’:കൈക്കൂലി യുപിഐ വഴിയും; 112 മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.