അള്ളാഹു അക്ബർ വിളികളോടെ ഇസ്രായേലിൽ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന, കുഞ്ഞുങ്ങളെ കഴുത്ത് അറത്ത് കൊന്ന ഹമാസ് എന്ന ഇസ്ലാമിക തീവ്രവാദി സംഘത്തിലെ തീവ്രവാദികളെ ഉന്മൂലനം ചെയ്യാൻ ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നതിൽ ഇന്ത്യയും ഉണ്ടെന്ന് ഇസ്രായേൽ ലോകത്തോട് പറയുമ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനം മാത്രം..
ഇസ്രായേലിൽ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്നത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ് എന്ന് കേരളത്തിൽ ഇരുന്ന് പറയുന്നവർ, നാളെ പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ ഇന്ത്യയിൽ കയറി ഇന്ത്യയിലെ സ്ത്രീകൾക്ക് നേരെ ഇതേ അതിക്രമം കാണിച്ചാൽ അതും സ്വാതന്ത്ര്യ സമരം എന്ന് പറഞ്ഞ് ന്യായീകരിക്കാൻ മടിക്കില്ല..
ഇന്ത്യയും ഇസ്രായേലും പോരാടുന്നത് ഒരേ ശത്രുവിന് എതിരെയാണ്. ഇസ്രായേലിന് അവരുടെ രാജ്യത്തിന് പുറത്ത് മാത്രമാണ് ശത്രുക്കൾ എങ്കിൽ ഇന്ത്യക്ക് രാജ്യത്തിന് അകത്തും പുറത്തും ശത്രുക്കൾ ഉണ്ട് എന്നതാണ് വ്യത്യാസം.
ഇന്ത്യക്ക് വേണ്ടി എന്നും എപ്പോഴും ഇസ്രായേൽ നിലകൊണ്ടിട്ടുണ്ട്. ഇപ്പോൾ അതിന് നന്ദി കാട്ടാൻ പറ്റിയ അവസരം ആണ്. ഇന്ത്യ അത് പലിശയും പലിശയുടെ പലിശയും ചേർത്ത് ഇസ്രായേലിന് തിരിച്ചു നൽകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: