റെയ്ജാവിക് : ഗ്ലോബൽ പീസ് അംബാസഡർ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജിക്ക് ഊഷ്മള സ്വീകരണം നൽകി ഐസ്ലാൻഡ് പ്രധാനമന്ത്രി ബിജാർണി ബെനഡിക്സൺ. തുടർന്ന് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ചനടത്തി.
യൂറോപ്പിലെ നിലവിലെ സാഹചര്യങ്ങൾ, നല്ലൊരു സമൂഹത്തിനായി വ്യക്തികൾക്ക് നൽകേണ്ട പ്രാധാന്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും പങ്കു വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: