Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുരന്തം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം: നഡ്ഡ; പ്രതികരിക്കണമെന്ന് ഖാര്‍ഗെയ്‌ക്ക് കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2024, 02:15 am IST
in India

ന്യൂദല്‍ഹി: കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ കോണ്‍ഗ്രസ് മൗനം വെടിയണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് അയച്ച കത്തിലാണ് നഡ്ഡയുടെ വിമര്‍ശനം. ദുരന്തത്തെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകമെന്നാണ് നഡ്ഡ കത്തില്‍ പരാമര്‍ശിച്ചത്.

സ്റ്റാലിന്‍ സര്‍ക്കാരിന് കീഴില്‍ മദ്യമാഫിയ സൈ്വരവിഹാരം നടത്തുകയാണെന്നതിന്റെ തെളിവാണ് ദുരന്തം. കോണ്‍ഗ്രസിന്റെ നിശബ്ദത ഞെട്ടിക്കുന്നതാണ്. അന്വേഷണം സിബിഐയ്‌ക്ക് കൈമാറാനും എക്‌സൈസ് മന്ത്രി സ്ഥാനത്ത് നിന്ന് മുത്തുസ്വാമിയെ പുറത്താക്കാനും ഡിഎംകെ സര്‍ക്കാരില്‍ കോണ്‍ഗ്രസ് സമ്മര്‍ദം ചെലുത്തണം, നഡ്ഡ ആവശ്യപ്പെട്ടു.

തമിഴ്‌നാട് സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ രാഹുലിനോടും പ്രിയങ്കയോടും ആവശ്യപ്പെടണം. ഇരകളായവരുടെ കുടുംബങ്ങളെ കണ്ട് ആശ്വസിപ്പിക്കാനെങ്കിലും അവര്‍ തയാറാവണം. അതുമല്ലെങ്കില്‍ സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരെ ശബ്ദമുയര്‍ത്തണം. പാര്‍ലമെന്റില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയ്‌ക്ക് മുന്നില്‍ കറുത്ത റിബണ്‍ ധരിച്ച് പ്രതിഷേധം രേഖപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിക്കുകയാണെന്നും നഡ്ഡ കത്തില്‍ പറയുന്നു.

Tags: Mallikarjun KhargeJP Naddaliquor tragedyGovernment Sponsored Murder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനര്‍ജിയെ തള്ളി ശരത് പവാര്‍; അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയില്ല, ഈ മരണത്തിലേക്ക് രാഷ്‌ട്രീയം കടത്തരുതെന്ന് ശരത് പവാര്‍

അസമില്‍ നിന്നും നെയ്തെടുത്ത ഗമോസ ഷാളുകള്‍ ധരിച്ച് പ്രധാനമന്ത്രി മോദിയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോള്‍ഡെര്‍ ലെയനും കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. ഗമോസ ഷാള്‍ ധരിയ്ക്കാതെ രാഹുല്‍ ഗാന്ധി.
India

രാഷ്‌ട്രപതിയ്‌ക്കും മേലെയോ രാഹുല്‍ ഗാന്ധി? റിപ്പബ്ലിക് ദിനവിരുന്നില്‍ അസംകാരുടെ ഷാള്‍ ധരിയ്‌ക്കാന്‍ വിസമ്മതിച്ച് രാഹുല്‍ഗാന്ധി

India

മിസ്റ്റർ ഖാർഗെ, ജനങ്ങളും ലോകവും ഇന്ത്യയെ ഒരു സാമ്പത്തിക ശക്തിയായ അംഗീകരിച്ചു , നിങ്ങൾ സമ്മതിച്ചില്ലെങ്കിലും പ്രശ്നമില്ല ; വിമർശിച്ച് നദ്ദ

India

മോദിയ്‌ക്കെതിരെ കൊലവിളി നടത്തിയ സംഭവം: സോണിയാഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ

India

വന്ദേമാതരം വിഭജിച്ചത് ഗാന്ധിജിയും അറിഞ്ഞാണ് ; നെഹ്‌റുവിന്റ പ്രതിച്ഛായ തകർക്കാൻ ആർക്കുമാകില്ല ; മല്ലികാർജുൻ ഖാർഗെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനും ഭാര്യ കമലയ്‌ക്കും കൂടി ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപം, പിണറായിക്ക് 78 സെന്റ് സ്ഥലം

മാസപ്പിറ കണ്ടു; നാളെ ചെറിയ പിറന്നാൾ

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: 8 പ്രതികള്‍ക്ക് ജാമ്യം

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.