Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുര്‍ബാന തര്‍ക്കം: വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സിനഡില്‍ വിയോജിപ്പ് ഉണ്ടെന്ന് ആര്‍ച്ച് ബിഷപ്പ്

സിറോ മലബാര്‍ സഭയുടെ ആശംസ ജോര്‍ജ് കുര്യനെ അറിയിച്ചെന്ന് ബിഷപ്പ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2024, 05:45 pm IST
in Kerala

ന്യൂദല്‍ഹി: കുര്‍ബാന തര്‍ക്കത്തില്‍ വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സിനഡില്‍ വിയോജിപ്പ് ഉണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര വെളിപ്പെടുത്തി.കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി ജോര്‍ജ് കുര്യനുമായി കൂടിക്കാഴ്ചയ്‌ക്ക് എത്തിയപ്പോള്‍ സംസാരിക്കുക ആയിരുന്നു ആര്‍ച്ച് ബിഷപ്പ്.

സിറോ മലബാര്‍ സഭയുടെ ആശംസ ജോര്‍ജ് കുര്യനെ അറിയിച്ചെന്ന് ബിഷപ്പ് പറഞ്ഞു.ഏകീകൃത കുര്‍ബാന നടപ്പാക്കാത്തവരെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന നിലപാടില്‍ അഞ്ചു മെത്രാന്മാര്‍ക്ക് വിയോജിപ്പ് ഉണ്ടെന്ന് വാര്‍ത്ത ഉണ്ടായിരുന്നു.

വിയോജിപ്പ് രേഖപ്പെടുത്തി ഇവര്‍ സഭാ സിനഡിന് കത്ത് നല്‍കിയിരുന്നു. സിനഡ് ചേരും മുമ്പ് മേജര്‍ അര്‍ച്ച് ബിഷപ്പ് ഏകീകൃത കുര്‍ബാന നടപ്പാക്കാത്തവരെ സഭയില്‍ പുറത്താക്കുമെന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയത് ശരിയായില്ലെന്നാണ് ഇവര്‍ പ്രതികരിച്ചത്.എറണാകുളം – അങ്കമാലി അതിരൂപയിലെ അഞ്ച് ബിഷപ്പുമാരാണ് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന് കത്ത് നല്‍കിയത്. അന്തിമ തീരുമാനമെടുക്കേണ്ടത് സിനഡാണെന്ന് നേരത്തെ മാര്‍പ്പാപ്പ തന്നെ മേജര്‍ ആര്‍ച്ച് ബിഷപ്പിനോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ സിനഡ് ചേരും മുമ്പ് ഏകപക്ഷീയമായ തീരുമാനമെടുത്തത് ശരിയായില്ലെന്നുമാണ് വിയോജിപ്പ് പ്രകടിപ്പിച്ച ബിഷപ്പുമാര്‍ പ്രതികരിച്ചത്.

ഏകീകൃത കുര്‍ബാന ചൊല്ലണമെന്നാവശ്യപ്പെട്ട് രൂപതയ്‌ക്ക് നല്‍കിയ കത്തില്‍ തങ്ങളും ഒപ്പിട്ടിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കാഴ്ചക്കാരനായി നില്‍ക്കുകയാണോ എന്നും ബിഷപ്പുമാര്‍ കത്തില്‍ ചോദിക്കുന്നുണ്ട്.

Tags: disputesyro malabarsynodmassarch bishopGeorge KurienPreists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോരാട്ടം കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ ബന്ധത്തിനെതിരെ, എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണം, കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് അനുകൂല സാഹചര്യം

Kerala

ഭാരതം – അമേരിക്ക വ്യാപാരകരാര്‍ കേരളത്തിന് പ്രയോജനമേറെ: ജോര്‍ജ് കുര്യന്‍

Kerala

കൃഷി നിര്‍ത്തി ജയിലിലേക്കു പോകാന്‍ പ്രലോഭിക്കപ്പെടുന്നു: ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

Kerala

സിനഡിനിടെ സിറോ മലബാര്‍ ആസ്ഥാനത്ത് വിഡി സതീശന്റെ രഹസ്യ സന്ദർശനം; മേജര്‍ ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച

Kerala

ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങളെ പെരുപ്പിച്ചു കാട്ടുന്നു- ജോര്‍ജ് കുര്യന്‍,കേരളത്തില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വാര്‍ത്തയാക്കുന്നില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.