Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹാരീസ് ബീരാനു രാജ്യസഭ: പേമെൻ്റ് സീറ്റെന്ന് ആക്ഷേപം, ലീഗിനുള്ളിൽ സംസ്ഥാന അധ്യക്ഷന്റെ തീരുമാനത്തിനെതിരെ അസ്വസ്ഥത പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2024, 03:05 pm IST
in Kerala

മലപ്പുറം: മുസ്ലിം ലീഗിലെ പ്രബല നേതാക്കളെ തഴഞ്ഞ് അഡ്വ. ഹാരിസ് ബീരാന് രാജ്യസഭാ ടിക്കറ്റ് നൽകിയത് പേമെൻ്റ് സീറ്റാണെന്ന് ആക്ഷേപം. ലീഗിലെ കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ ആരോപണമുന ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് നേരെയാണ്. പാണക്കാട് തങ്ങളോട് എതിർ വായില്ലെന്ന കീഴ് വഴക്കം കാരണം പരസ്യ വിമർശനങ്ങൾ ഉയരുന്നില്ലെന്നു മാത്രം.

രാജ്യസഭാ സീറ്റിന് അർഹരായ പ്രവർത്തന പാരമ്പര്യമുള്ള നേതാക്കളെ വെട്ടിനിരത്തിയാണ് ശിഹാബ് തങ്ങൾ അഡ്വ. ഹാരിസ് ബീരാനു വേണ്ടി കടുംപിടിത്തം കാട്ടിയത്.
ലീഗിനു വേണ്ടി നടത്തിയ കേസുകളിലും ഹാരിസ് ബീരാൻ ലക്ഷങ്ങൾ ചോദിച്ചു വാങ്ങിയിരുന്നു. ലീഗ് നേതൃത്വം ശുപാർശ ചെയ്ത കേസുകളിലും പ്രതിഫലം കുറച്ചിട്ടില്ല.
ലീഗിന്റെ സാംസ്കാരിക വിഭാഗമായ കെഎംസിസി ദൽഹി ഘടകത്തിന്റെ പ്രസിഡൻ്റ് സ്ഥാനം ഹാരിസ് ബീരാൻ സംഘടിപ്പിച്ചപ്പോൾ തന്നെ രാജ്യസഭാ ടിക്കറ്റാണ് ലക്ഷ്യമെന്ന് ലീഗിലെ എതിർവിഭാഗം കണക്കുകൂട്ടിയിരുന്നു.

പാലാരിവട്ടം അഴിമതി കേസിൽ പ്രതിയായ ലീഗ് മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ സഹോദര പുത്രനാണ് ഹാരിസ് ബീരാൻ. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം എ സലാമിനെ രാജ്യസഭാ സ്ഥാനാർഥിയാക്കാനാണു ലീഗിൽ ഭൂരിഭാഗം നേതാക്കളും ആഗ്രഹിച്ചത്. ഇത്തവണ യുവ നേതാവ് ആകട്ടെയെന്ന ചർച്ചയിൽ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരുടെ പേരുകളും ഉയർന്നു വന്നു. എന്നാൽ ലീഗിൽ പാണക്കാട് തങ്ങളുടെ വീറ്റോ അധികാരം പ്രയോഗിച്ചാണ് ഹാരിസ് ബീരാനെ സ്ഥാനാർഥിയാക്കിയത്.

ലീഗിൽ അവസാന വാക്ക് പാണക്കാട് തങ്ങൾക്കാണെങ്കിലും സമവായ തീരുമാനങ്ങളായിരുന്നു കൂടുതലും. ലീഗിൽ കുഞ്ഞാലിക്കുട്ടി – മുനീർ ചേരികളിൽ അഭിപ്രായ ഭിന്നത ഉണ്ടായ ഘട്ടങ്ങളിലാണ് പാണക്കാട് തങ്ങളുടെ അന്തിമ തീരുമാനം വരിക. ഇത്തവണ പി.എം.എ സലാമിനെയോ പി.കെ. ഫിറോസിനെയോ സ്ഥാനാർഥിയാക്കുന്നതിൽ പാർട്ടിക്കുള്ളിൽ ഭിന്നതകൾ ഇല്ലായിരിക്കെയാണ് പാണക്കാട് തങ്ങൾ ഏകപക്ഷീയമായി സ്വന്തം തീരുമാനം അടിച്ചേൽപിച്ചത്. ലീഗിനുള്ളിൽ സംസ്ഥാന അധ്യക്ഷന്റെ തീരുമാനത്തിനെതിരെ അസ്വസ്ഥത പടരുന്നതും ഇതാദ്യമായാണ്.

Tags: Muslim LeagueRajya SabhaPanakkad Sadikali Shihab ThangalKunhalikuttyHaris Beeran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

പുതിയ വാര്‍ത്തകള്‍

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.