Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; തേജസ്വി യാദവിനെതിരെ തെളിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2024, 02:40 am IST
in India

ന്യൂദല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിന്റെ ഓഫീസിലേക്ക് അന്വേഷണം.

ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ തേജസ്വിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രീതം കുമാറിനും അടുത്ത ബന്ധു സികന്ദര്‍ കുമാര്‍ യാദവേന്ദുവിനും ബന്ധമുണ്ടെന്നാണ് ബിഹാര്‍ പോലീസ് കണ്ടെത്തല്‍. സികന്ദര്‍ അറസ്റ്റിലായിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ തേജസ്വിക്കു ബന്ധമുണ്ടെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹ ആരോപിച്ചു.

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച സികന്ദര്‍ കുമാര്‍ യാദവേന്ദുവിന് പട്നയില്‍ താമസത്തിനും മറ്റും സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത് തേജസ്വി യാദവിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രീതം കുമാറാണ്. പട്നയിലെ ഗസ്റ്റ് ഹൗസില്‍ സികന്ദറിന്റെ സഹോദരി റീന യാദവിന് പ്രീതം റൂം ബുക്ക് ചെയ്തു കൊടുത്തു. മേയ് ഒന്നിനാണ് പ്രീതം ഗസ്റ്റ് ഹൗസില്‍ വിളിച്ചത്. മെയ് നാലിനു വീണ്ടും വിളിച്ച് മന്ത്രിക്കാണ് മുറിയെന്നു പ്രീതം പറഞ്ഞു. തേജസ്വി യാദവിനെയാണ് പ്രീതം മന്ത്രിയെന്നു വിശേഷിപ്പിച്ചതെന്ന് ഉപമുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആര്‍ജെഡിയുടെ മുഴുവന്‍ സംവിധാനവും കാലങ്ങളായി അഴിമതിക്കാരാല്‍ നിറഞ്ഞിരിക്കുകയാണെന്നും സര്‍ക്കാര്‍ ജീവനക്കാരില്‍ ആര്‍ജെഡിയുടെ ആളുകളുണ്ടെങ്കില്‍ അവരെ കണ്ടെത്തുമെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

മെയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ മേയ് നാലിന് ചോര്‍ന്നതായി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്ന യൂണിറ്റ് കണ്ടെത്തിയിരുന്നു. സികന്ദര്‍ തന്റെ സഹോദരന്റെ മകനും മറ്റു ചില വിദ്യാര്‍ത്ഥികള്‍ക്കും ചോദ്യ പേപ്പര്‍ നേരത്തേ നല്കി. മേയ് അഞ്ചിന് റീന യാദവും മകന്‍ അനുരാഗും താമസിച്ച പട്നയിലെ ഗസ്റ്റ് ഹൗസില്‍ നിന്ന് ഒഎംആര്‍ ഷീറ്റ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്നു കോടി രൂപയുടെ എല്‍ഇഡി അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലിലായ ആളാണ് സികന്ദര്‍ കുമാര്‍ യാദവേന്ദു.

ചോദ്യ പേപ്പര്‍ ചോര്‍ന്നു കിട്ടിയതായി 22കാരനായ അനുരാഗ് പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. മേയ് നാലിനു തന്നെ ചോദ്യ പേപ്പര്‍ ലഭിച്ചിരുന്നു. ബന്ധുവാണ് നല്കിയതെന്നും ബീഹാറിലെ സമസ്തിപൂര്‍ പോലീസിനു നല്കിയ മൊഴിയില്‍ അനുരാഗ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നാലു വിദ്യാര്‍ത്ഥികള്‍ കൂടി പോലീസ് പിടിയിലായി.

Tags: Tejashwi YadavNEET question paper leak
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ലാലു എന്തിനാണ് മിണ്ടാതിരിക്കുന്നത് ? ധൃതരാഷ്‌ട്രരെപ്പോലെ പെരുമാറരുത് ” ; രോഹിണി ആചാര്യ, പാർട്ടിയും കുടുംബവും ഉപേക്ഷിച്ച് സിംഗപ്പൂരിലേക്ക് പോയി

India

” അതേ മുസ്ലീങ്ങളെ സംരക്ഷിക്കുന്ന ഞാൻ തീവ്രവാദിയാണ്, പാൽപ്പല്ല് മുളയ്‌ക്കാത്ത തേജസ്വിക്ക് ഒന്നുമറിയില്ല ” ; വീണ്ടും വാക്പോരുമായി ഒവൈസി

India

സ്ത്രീകൾക്ക് ഒറ്റത്തവണ സഹായം 30,000 രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി: തേജസ്വിയുടെ അവസാന നിമിഷത്തെ തള്ളുകൾ കേട്ടാൽ ആരും ഞെട്ടും

India

പരമ്പരാഗത മുസ്ലീം-യാദവ് പ്രതിച്ഛായക്ക് കോട്ടം വരുത്തില്ല ; മുസ്ലീം സമുദായത്തിൽ നിന്നുള്ള ഉപമുഖ്യമന്ത്രിയെ ഞങ്ങൾ കൊണ്ടുവരുമെന്ന് തേജസ്വി യാദവ്

India

ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ വഖഫ് ഭേദഗതി നിയമം ചവറ്റുകുട്ടയിലെറിയുമെന്ന് തേജസ്വി യാദവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.