Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

നൊമ്പരമായി ഡേവിഡിന്റെ വിയോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2024, 12:59 am IST
in Cricket

1990കളില്‍ ഭാരത ക്രിക്കറ്റില്‍ പേസ് ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മുതല്‍കൂട്ടാകുമെന്ന് കരുതിയ താരമാണ് ഇന്നലെ അന്തരിച്ച ഡേവിഡ് ജോണ്‍സണ്‍. 52-ാം വയസിലാണ് താരം മരണമടഞ്ഞത്.

1995-96 രഞ്ജി സീസണിലാണ് താരത്തിന്റെ ശ്രദ്ധേയ പ്രകടനം ലോകം കണ്ടത്. രഞ്ജിയില്‍ കേരളത്തിനെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ വേഗ ബൗളിങ്ങിന്റെ കരുത്ത് വീര്യം കാട്ടിയത്. 152 റണ്‍സില്‍ കേരളത്തിന്റെ പത്ത് വിക്കറ്റും ഒറ്റയ്‌ക്ക് നേടിക്കൊണ്ടാണ് ഡേവിഡ് തന്റെ വരവറിയിച്ചത്. കര്‍ണാടകയില്‍ നിന്നും ദേശീയ ക്രിക്കറ്റിലേക്ക് പാസ് കിട്ടാന്‍ പോന്ന പ്രകടനമായിരുന്നു ആ പത്ത് വിക്കറ്റ് നേട്ടം. ആ മത്സരത്തിനോടകം തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ ഡേവിഡ് തന്റേതായ സ്‌പേസ് കണ്ടെത്തിയിരുന്നു. ബൗളിങ്ങിലെ വേഗതയായിരുന്ന താരത്തിന്റെ പ്രധാന കരുത്ത്.

രഞ്ജിയിലെ മികച്ച പ്രകടനത്തോടെ 1996ല്‍ താരത്തെ ദേശീയ ടീമില്‍ പരിഗണിച്ചു. അക്കൊല്ലം ഭാരതത്തിനായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ആയിരുന്നു ആദ്യ മത്സരം. നാട്ടിലെത്തിയ ഓസ്‌ട്രേലിയയുമായി ഒരു മത്സര ടെസ്റ്റ് ഷെഡ്യൂള്‍ ചെയ്തു. കര്‍ണാടകയില്‍ നിന്നെത്തിയ സൂപ്പര്‍ ബൗളര്‍ ജവഗല്‍ ശ്രീനാഥിന് പരിക്കേറ്റതിനാല്‍ ഡേവിഡ് ജോണ്‍സണിന് രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യ അവസരം നല്‍കുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ താരം ഒരു വിക്കറ്റ് നേടി. അതേ വര്‍ഷം ഭാരതം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോയപ്പോള്‍ ഒരു ടെസ്റ്റില്‍ താരത്തിന് അവസരം നല്‍കി. രണ്ട് വിക്കറ്റ് നേടി. അക്കാലത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആയിരുന്നു ഭാരതത്തിന്റെ ക്യാപ്റ്റന്‍. കളത്തില്‍ അതിര് കടന്ന് വികാരാദീനനാകുന്ന പ്രകൃതമായിരുന്നു ഡേവിഡ് ജോണ്‍ പിന്നീട് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പ്രത്യക്ഷ പെട്ടിട്ടില്ല.

39 ആഭ്യന്തര മത്സരങ്ങള്‍ കളിച്ച താരം 125 വിക്കറ്റുകള്‍ നേടി. 47.4 പ്രഹരശേഷിയില്‍ 28.63 ശരാശരിയില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ എന്നിവരടങ്ങിയ പ്രമുഖര്‍ എക്‌സില്‍ അനുശോചനം അറിയിച്ചു.

Tags: David JohnsonFormer Indian cricketer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനോദ് കാംബ്ലി ആശുപത്രിയില്‍

Cricket

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് അന്തരിച്ചു

Cricket

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.