കൊല്ലം: ഒന്‍പതാം ക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിതറയില്‍ പ്രസാദ് -ശാലിനി ദമ്പതികളുടെ മകള്‍ പൂജ ആണ് മരിച്ചത്.
ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തതമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: