Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോരാട്ടത്തിന്റെയും അഭിമാനത്തിന്റെയും പെണ്‍കരുത്തായി ഹാരിക; ബൈക്കുമായി കുതിച്ചത്‌  ലേ ലഡാക്കിലെ ഉംലിംഗ് ലാ പാസിലേക്ക് 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2024, 06:28 pm IST
in India

ബെംഗളൂരു: പോരാട്ടത്തിന്റെയും അഭിമാനത്തിന്റെയും പെണ്‍കരുത്തായി ബെംഗളൂരു സ്വദേശിനി എം. ഹാരിക. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മോട്ടോറബിള്‍ പാസ് ആയ ലേ ലഡാക്ക് മേഖലയില്‍ ഉംലിംഗ് ലാ പാസിലേക്ക് ഒറ്റയ്‌ക്ക് ബൈക്ക് ഓടിച്ചാണ് ഹാരിക അഭിമാനനേട്ടം സ്വന്തമാക്കിയത്. ബെംഗളൂരുവില്‍ നിന്നുള്ള അക്യുപങ്ചറിസ്റ്റാണ് ഹാരിക. ലഡാക്കിലെ ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളില്‍ (എവറസ്റ്റിനെക്കാള്‍ ഉയരത്തില്‍) ഒന്നാണ് ലാ പാസ്.

ഇവിടുത്തെ കാലാവസ്ഥ അതികഠിനമാണ്. റൈഡര്‍മാര്‍ മണല്‍ പൊടികളിലൂടെ ദൃശ്യപരതയില്ലാതെയാണ് ഇവിടേക്ക് പോകേണ്ടത്. ഓക്സിജന്റെ അളവ് കുറവായതിനാല്‍ ഒരു വാഹനത്തിനും ഒന്നാം ഗിയറിനോ 2-ആം ഗിയറിനോ അപ്പുറത്തേക്ക് പോകാന്‍ കഴിയില്ല.
ഈ റൂട്ട് സാഹസികതയില്‍ കുറവൊന്നുമല്ല. അതിശക്തമായ തണുത്ത കാറ്റുള്ള ചില കുത്തനെയുള്ള റോഡുകള്‍, ധാരാളം മണല്‍മൂടിയ പ്രദേശം എന്നിവയാണ് ഇവിടുത്തെ സവിശേഷത.

കഴിഞ്ഞ 4 വര്‍ഷത്തിനിടെ ഉമിംഗ്ല ചുരത്തിലേക്ക് 4-5 സ്ത്രീ ബൈക്ക് യാത്രികര്‍ മാത്രമാണ് ഇതുവരെ സഞ്ചരിച്ചിട്ടുള്ളത്. ഈ നേട്ടം കൈവരിക്കുന്ന ബെംഗളൂരുവില്‍ നിന്നുള്ള രണ്ടാമത്തെ വനിതയാണ് ഹാരിക. സ്വന്തമായി ബൈക്ക് ഇല്ലെങ്കിലും വാടകയ്‌ക്ക് ബൈക്ക് എടുത്താണ് ഹാരിക ഈ നേട്ടം നേടിയിരിക്കുന്നത്.

ചെന്നൈ വെള്ളപ്പൊക്കം, കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ സാമൂഹിക പ്രതിസന്ധികളിലും ഹാരിക സജീവമായി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഹെബ്ബാളിന് സമീപം സഹകാര്‍ നഗറിലാണ് ഹാരിക അമ്മയോടൊപ്പം താമസിക്കുന്നത്. 2018 മുതലാണ് ബൈക്ക് റൈഡിംഗില്‍ ഹാരികയ്‌ക്ക് താല്പര്യം തോന്നിത്തുടങ്ങിയത്. പിന്നീട് ഇത് ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കുകയാണ് തന്റെ സ്വപ്‌നമെന്നും ഹാരിക പറയുന്നു.

Tags: HarikaUmling La PassLe LadakBanglore Native
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യമായി വനിതകളുടെ ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ കടന്ന് ചരിത്രം സൃഷ്ടിച്ച് കൊനേരു ഹംപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.