Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ശതാഭിഷേക നിറവില്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത

ആന്റോ ഡി. ഒല്ലൂക്കാരന്‍ by ആന്റോ ഡി. ഒല്ലൂക്കാരന്‍
Jun 15, 2024, 03:04 am IST
in Article
മാറന്‍ മാര്‍ ഗീവര്‍ഗീസ് തൃതിയന്‍ സഌവായ്‌ക്കൊപ്പം മാര്‍ അപ്രേം മെത്രാപ്പോലീത്ത

മാറന്‍ മാര്‍ ഗീവര്‍ഗീസ് തൃതിയന്‍ സഌവായ്‌ക്കൊപ്പം മാര്‍ അപ്രേം മെത്രാപ്പോലീത്ത

ആയിരം പൂര്‍ണ്ണചന്ദ്രനെ ദര്‍ശിച്ച ഡോ.മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ആത്മീയ പിതാവിന്റെ 84 ജന്മദിനമായിരുന്നു ജൂണ്‍ 13. പൗര്യസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആത്മീയ പിതാവായ ഇദ്ദേഹം, ഇന്ത്യന്‍ സഭയുടെ മാത്രമല്ല പൊതുസമൂഹത്തിന്റെയും ആത്മീയ പിതാവാണ്. 63 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തില്‍, 56 വര്‍ഷം ഭാരത സഭയെ നയിച്ചു. ക്രൈസ്തവ ചരിത്ര വിജ്ഞാന ലോകം, അറിയപ്പെടുന്ന ഒരു പണ്ഡിതനാണ് ഇദ്ദേഹം. സഭയുടെ അഭിമാനമായ ഡോ.മാര്‍ അപ്രേം മെത്രാപ്പോലീത്ത തിരുമേനിയുടെ 78-ാമത്തെ ഗ്രന്ഥമാണ്’ആത്മീയ സഞ്ചാരി’ എന്ന് പേരിട്ട തന്റെ ജീവചരിത്ര ഗ്രന്ഥം.

തൃശ്ശൂരിലെ മത സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ വ്യക്തി മുദ്രപതിപ്പിച്ച, മെത്രാപ്പോലീത്ത പദവിയില്‍ 53 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചൂ. മൂക്കന്‍ കുടുംബത്തിലെ കൊച്ചൗസേപ്പ് ദേവസ്സിയുടെയും പറപ്പുള്ളി അന്തോണി മകള്‍ കൊച്ചു മറിയത്തിന്റെയും 10 മക്കളില്‍ നാലാമനായി 1940 ജൂണ്‍ 13ന് ജനനം. ജോര്‍ജ്ജ് ഡേവീഡ് മൂക്കന്‍ എന്നായിരുന്നു ആദ്യ നാമം. കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂള്‍, സിഎംഎസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തീകരിച്ചു. സെന്റ് തോമസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയേറ്റ് പാസ്സായി.

ലിയോണര്‍ഡ് തിയോളജിക്കല്‍ കോളജ്, ജബല്‍പൂര്‍, സെന്റ് ബോണി ഫൈഡ് കോളേജ് ലണ്ടന്‍, യു.ടീ.കോളേജ് ബാംഗ്ലൂര്‍, പ്രിന്‍സ്റ്റണ്‍ തിയോളജിക്കല്‍ സെമിനാരി, യൂണിയന്‍ തിയോളജിക്കല്‍ സെമിനാരി, ന്യൂയോര്‍ക്ക് എന്നീ ആത്മീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. തിയോളജിയിലും സുറിയാനിയിലും രണ്ട് ഡോക്ടറേറ്റും കരസ്ഥമാക്കി. ഇന്ത്യയിലെ മെത്രാപ്പോലീത്ത, മാര്‍തോമ ധര്‍മോയില്‍നിന്ന് 1961ല്‍ ശമ്മാശനായും, 1965ല്‍ കശീശ്ശയായും വൈദികപട്ടം സ്വീകരിച്ചു.

28ാം വയസ്സില്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയായപ്പോള്‍ അതുവരെയുള്ള ഭാരത ക്രൈസ്തവസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു അദ്ദേഹം.

ഓരോ ജന്മദിനത്തിലും ഒരു ഗ്രന്ഥം വീതം പുറത്തിറക്കുക എന്നത് തിരുമേനിയുടെ ശീലമായിരുന്നു. ഏറ്റവും കൂടുതല്‍ കോപ്പി പ്രചാരത്തിലുള്ള പുസ്തകമാണ് ലാഫിങ് വിത്ത് ദി ബിഷപ്പ് എന്ന ഗ്രന്ഥം. നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങളും രചിച്ചിട്ടുണ്ട്. തിരുമേനിയുടെ കാല്‍വരി ക്രൂശേ നോക്കി ഞാന്‍ എന്ന ഗാനം 101 ഭാഷകളില്‍ തര്‍ജ്ജമ ചെയ്തു. ശ്രീനാരായണഗുരു 100 വര്‍ഷം മുമ്പ് രചിച്ച ദൈവദശകം എന്ന ശ്ലോകം യേശു സംസാരിച്ചിരുന്ന അരാമായ (സുറിയാനി) ഭാഷയിലേക്ക് മാര്‍ അപ്രേം തിരുമേനി തര്‍ജ്ജമ ചെയ്തിട്ടുണ്ട്. സംഗീതാസ്വാദകനായ തിരുമേനി ഗിത്താര്‍, കീബോര്‍ഡ് എന്നിവ പഠിക്കാനും ശ്രമിച്ചു

2015 ല്‍ മാറന്‍ മാര്‍ ദിന്‍ഹ നാലാമന്‍ പാത്രിയര്‍ക്കീസ് കാലം ചെയ്തതിനെ തുടര്‍ന്ന് പുതിയ പാത്രിയര്‍ക്കീസ് തെരഞ്ഞെടുപ്പുവരെ 6 മാസത്തോളം ആഗോള സഭയെ നയിക്കാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.

സഭയുടെ പരമാധ്യക്ഷനായിരുന്ന മാറന്‍ മാര്‍ ഗീവര്‍ഗീസ് തൃതിയന്‍ സഌവാ പാത്രിയര്‍ക്കീസിന്റെ സ്ഥാനാരോഹണ ശുശ്രുഷയുടെ മുഖ്യ കാര്‍മികത്വം വഹിച്ചതും അപ്രേം തിരുമേനിയായിരുന്നു. ചരിത്രാന്വേഷകന്‍ എന്ന നിലയില്‍ പല പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ബില്ലിഗ്രാം, ബില്‍ ഗേറ്റസ്്, മദര്‍ തെരേസ, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ എന്നിവര് അവരില്‍ ചിലരാണ്. ഇന്ത്യയില്‍ തന്നെ 56 വര്‍ഷം മെത്രാപ്പോലീത്ത പദവിയില്‍ സഭയെ നയിച്ച ഇടയന്‍ വേറെയില്ലെന്ന ബഹുമതിയും ഇദ്ദേഹത്തിനുണ്ട്.

Tags: Mar Aprem Metropolita
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.