Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ആള്‍ ഐസ് ഓണ്‍ വൈഷ്‌ണോ ദേവി അറ്റാക്ക്’; റിയാസി ഭീകരാക്രമണത്തെ അപലപിച്ച് പാകിസ്ഥാന്‍ പേസര്‍ അലി ഹസന്‍ അലിയുടെ പോസ്റ്റ് വൈറലാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2024, 03:19 am IST
in India

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ക്രൂരമായ ഭീകരാക്രമണത്തെ അപലപിച്ച് പാക് ക്രിക്കറ്റ് താരം ഹസന്‍ അലി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പാക് താരം ഒമ്പത് തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ റിയാസിയിലെ ഭീകരാക്രമണത്തെ കുറിച്ച് പ്രതികരിച്ചത്.

‘ആള്‍ ഐസ് ഓണ്‍ വൈഷ്‌ണോ ദേവി അറ്റാക്ക്’ എന്നെഴുതിയ ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം എക്‌സില്‍ കുറിച്ചത്. ഏത് മതത്തിന് എതിരെ ആയാലും തീവ്രവാദം എന്നത് വളരെ ഗുരുതരമായ ഒരു വിഷയമാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

‘ഏത് മതത്തിന് എതിരായാലും തീവ്രവാദം എന്നത് വളരെ ഗുരുതരമായ ഒരു വിഷയമാണ്. അതിനാലാണ് ഞാന്‍ ഈ സ്‌റ്റോറി പങ്കുവെയ്‌ക്കുന്നതും. സമാധാനത്തെ പിന്തുണയ്‌ക്കാന്‍ എനിക്ക് കഴിയും വിധം ഞാന്‍ ശ്രമിക്കും. ഗാസയിലെ ആക്രമണത്തെ ഞാന്‍ അപലപിച്ചിരുന്നു. അതുപോലെ നിരപരാധികളായവര്‍ അക്രമിക്കപ്പെടുന്ന എല്ലായിടത്തും ഞാന്‍ അത് തുടരുക തന്നെ ചെയ്യും. കാരണം ഓരോ മനുഷ്യ ജീവനും പ്രധാനമാണ്. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്വര്‍ഗത്തില്‍ നല്ല പദവി ലഭിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ’ എന്നാണ് ഹസന്‍ എക്‌സില്‍ പങ്കുവെച്ചത്.

Pakistani Cricketer Hassan Ali's Instagram story in support of Hindu pilgrims.#AllEyesOnReasi #DMMGAMES_3大キャンペーン#RespectMyHustle #NEET_परीक्षा#Boder2 #RohitSharma #INDVsUSA#SakshamtaTeacherPosting pic.twitter.com/eNVWrn4NfP

— Priyanka Rai (@Priyanka7281) June 13, 2024

അലിയുടെ ഭാര്യ സമിയ ഇന്ത്യക്കാരിയാണ്. ‘ആള്‍ ഐസ് ഓണ്‍ റിയാസി’ എന്ന ഹാഷ് ടാഗില്‍ സെലിബ്രിറ്റികളടക്കം പലരും ഭീകരാക്രമണത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു.

ജൂണ്‍ 9നാണ് തീര്‍ഥാടകരുമായി ശിവ് ഖോരി ക്ഷേത്രത്തില്‍ നിന്ന് കത്രയിലേക്ക് പോകുകയായിരുന്ന ബസിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ബസ് കൊക്കയിലേക്ക് മറിഞ്ഞു. പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപം വൈകുന്നേരം 6.15 ഓടെയാണ് സംഭവം. അപകടത്തില്‍ ഒമ്പത് തീര്‍ഥാടകര്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം ഭീകരാക്രമണ ഭീഷണിക്കിടയിലും കശ്മീരിലെ മാ ഖീര്‍ ഭവാനി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടക പ്രവാഹം. കശ്മീരി പണ്ഡിറ്റ് സമൂഹത്തില്‍ നിന്നുള്ള അയ്യായിരത്തിലേറെ തീര്‍ത്ഥാടകരാണ് ഇന്നലെ താഴ്വരയിലെ ഖീര്‍ ഭവാനി ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെട്ടത്.

നാല് ദിവസത്തെ തീര്‍ത്ഥാടനത്തിനായി 176 ബസുകളിലാണ് താഴ്വരയിലെ പ്രശസ്തമായ അഞ്ച് ആരാധനാലയങ്ങളിലേക്ക് ഭക്തര്‍ യാത്ര പുറപ്പെട്ടത്. കനത്ത സുരക്ഷാ സംവിധാനം തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിലീഫ് കമ്മിഷണര്‍ ഡോ. അരവിന്ദ് കര്‍വാനി പറഞ്ഞു.

റിയാസി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖീര്‍ ഭവാനി മഹോത്സവത്തിന് ഇക്കുറി തീര്‍ത്ഥാടകര്‍ കുറയുമെന്ന അധികൃതരുടെ നിഗമനം തെറ്റിച്ചുകൊണ്ടാണ് കൂടുതല്‍ ആളുകള്‍ താഴ്‌വരയിലേക്ക് എത്തുന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നുമുള്ള ലക്ഷത്തിലേറെ തീര്‍ത്ഥാടകരെയാണ് മഹോത്സവത്തില്‍ പ്രതീക്ഷിക്കുന്നത്.

 

Tags: Riazi terror attackHasan AliPakistan pacer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യന്‍ ടീം പാകിസ്ഥാനിലെത്തിയില്ലെങ്കില്‍ ഇന്ത്യ ഇല്ലാതെ ടൂര്‍ണമെന്റ് മുന്നോട്ട് പോകും; ഹസന്‍ അലി

India

റിയാസി ഭീകരാക്രമണം: അഞ്ചിടത്ത് എന്‍ഐഎ തെരച്ചില്‍

India

റിയാസി ഭീകരാക്രമണത്തിൽ 3 പേർ കൂടി പിടിയിലായി ; ഭീകരർക്ക് അഭയം നൽകിയയാളെ ചോദ്യം ചെയ്യുന്നു

India

റിയാസി ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് വേണ്ടി വാദിച്ച് ഇന്‍ഡി മുന്നണി നേതാവ് ഫാറൂഖ് അബ്ദുള്ള

India

റിയാസി ഭീകരാക്രമണം: വാഹനം മലയിടുക്കിലേക്ക് മറിഞ്ഞിട്ടും എല്ലാവരും മരിച്ചെന്ന് ഉറപ്പാക്കാന്‍ ഭീകരര്‍ വെടിയുതിര്‍ത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.