Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

രണ്ടും കൽപ്പിച്ച് എലോണ്‍ മസ്‌ക് ; സ്ഥാപനങ്ങളില്‍ ആപ്പിൾ ഉപകരണങ്ങള്‍ നിരോധിക്കുമെന്ന് ടെസ്‌ല സിഇഒ 

ആപ്പിളും ഓപ്പണ്‍ എഐയും ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 12:01 pm IST
in Technology

കാലിഫോർണിയ: തന്റെ കമ്പനികളില്‍ നിന്നും ആപ്പിള്‍ ഉപകരണങ്ങളുടെ ഉപയോഗം നിരോധിക്കുമെന്ന് ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക്. ഐഫോൺ നിർമ്മാതാവ് ടിം കുക്ക് ഓപ്പൺ എഐയുമായുള്ള (Open AI) പങ്കാളിത്തം പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് പിന്നാലെയാണ് മസ്‌കിന്റെ പ്രതികരണം.

ആപ്പിളും ഓപ്പണ്‍ എഐയും ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ഇത് അംഗീകരിക്കാനാവാത്ത സുരക്ഷ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.

ആപ്പിള്‍ ഇന്‍റലിജൻസിലൂടെ എഐയിലെ പുതിയ അധ്യായം ഇവിടെ ഞങ്ങള്‍ തുടങ്ങുന്നുവെന്നായിരുന്നു ടിം കുക്ക് പറഞ്ഞത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ പോസ്റ്റിനായിരുന്നു മസ്‌കിന്റെ പ്രതികരണം.

‘ആപ്പിളിന് സ്വന്തമായി എഐ നിര്‍മിക്കാൻ വേണ്ടത്ര ബുദ്ധിയില്ലെന്നത് തികച്ചും അസംബന്ധമായ കാര്യമാണ്. എങ്കില്‍പ്പോലും ഓപ്പണ്‍ എഐ ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുമെന്ന ഉറപ്പ് നല്‍കേണ്ട പ്രാപ്‌തി അവര്‍ക്കുണ്ട്. ഓപ്പൺ എഐക്ക് വിവരങ്ങള്‍ കൈമാറിക്കഴിഞ്ഞാല്‍ പിന്നെ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുക എന്നതിനെ കുറിച്ച് ആപ്പിളിന് യാതൊരു ധാരണയുമില്ല.

ഓഎസ് (OS) തലത്തില്‍ ഓപ്പൺഎഐയെ സംയോജിപ്പിക്കുകയാണെങ്കില്‍ എന്റെ കമ്പനികളില്‍ നിന്നും ഉറപ്പായും ആപ്പിൾ ഉപകരണങ്ങൾ നിരോധിക്കപ്പെടും. സ്ഥാപനങ്ങളിലേക്ക് വരുന്ന സന്ദര്‍ശകരുടെ ആപ്പിള്‍ ഉപകരണങ്ങള്‍ പുറത്തായിരിക്കും സൂക്ഷിക്കുന്നത്. നിലവില്‍ അവരുടെ ഈ നീക്കം അസ്വീകാര്യമായ ഒരു സുരക്ഷ ലംഘനമാണ്’- എക്‌സില്‍ വിവിധ പോസ്റ്റുകളിലൂടെ മസ്‌ക് അഭിപ്രായപ്പെട്ടു.

നിരവധി എഐ ഫീച്ചറുകളും ചാറ്റ് ജിപിടി (ChatGPT) നിര്‍മാതാക്കളായ ഓപ്പണ്‍ എഐയുമായുള്ള (Open AI) പങ്കാളിത്തത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ പ്രഖ്യാപനം നടത്തിയത്. വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിലായിരുന്നു ആപ്പിളിന്റെ പ്രഖ്യാപനം. ആപ്പിളിന്റെ ഡിജിറ്റൽ അസിസ്റ്റൻ്റ് സിരിയുമായി ഓപ്പൺഎഐ സംയോജിപ്പിക്കുമെന്ന് ക്രെയ്‌ഗ് ഫെഡറിഗി വ്യക്തമാക്കിയിരുന്നു.

Tags: IphoneappleElon MuskTeslaAndroid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മേഖലയിലെ സംഘർഷങ്ങൾ; ആപ്പിൾ യുഎഇയിലെ ഓഫീസുകളും റീട്ടെയിൽ സ്റ്റോറുകളും താൽക്കാലികമായി അടച്ചു

World

എക്‌സില്‍ ലേഖനമത്സരം; മികച്ച എഴുത്തിന് 9 കോടി പ്രഖ്യാപിച്ച് മസ്‌ക്‌

അലി ഖൊമേനി (ഇടത്ത്) പുടിന്‍ (നടുവില്‍) ബാഷര്‍ അല്‍ അസ്സാദ് (വലത്ത്)
World

ഇറാനില്‍ റഷ്യയും ചൈനയും കളിക്കുന്നോ? ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിനെ ഇറാനില്‍ ജാം ചെയ്തതായി റിപ്പോര്‍ട്ട്

World

ഇന്ത്യന്‍ വംശജന്‌റെ മരണം: കനേഡിയന്‍ ആരോഗ്യ സംവിധാനത്തെ പരിഹസിച്ച് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്

India

കഴിവുള്ള ഇന്ത്യക്കാരിൽ നിന്ന് അമേരിക്കയ്‌ക്ക് വളരെയധികം നേട്ടമുണ്ടായി ; എലോൺ മസ്‌ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.