Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലിക്കറ്റ് സര്‍വകലാശാലയില്‍ ചരിത്ര വിജയം; അനുരാജ് സിന്‍ഡിക്കേറ്റ് അംഗമായി

ഏഴ് സീറ്റുകള്‍ സിപിഎമ്മിന് നാല് യുഡിഎഫിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 02:53 am IST
in Kerala

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും ഞെട്ടിച്ച് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗത്തിന് വിജയം. മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ഡയറക്ടറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എ.കെ. അനുരാജാണ് വിജയിച്ചത്. ഏഴ് സീറ്റില്‍ സിപിഎമ്മും രണ്ടെണ്ണത്തില്‍ ലീഗും രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസും വിജയികളായി. വിദ്യാര്‍ത്ഥി പ്രതിനിധിയായി എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി വിജയിച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് ഇടത് വലത് പ്രതിനിധിയല്ലാത്ത ഒരാള്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും എതിര്‍പ്പിനെ മറികടന്നാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളില്‍ ഉള്‍പ്പെട്ട ഒരാള്‍ വിജയിക്കുന്നത്.

കെ.പി. പ്രദീപ്കുമാര്‍ (തൃശ്ശൂര്‍ വ്യാസ എന്‍എസ്എസ് കോളജ്), പ്രൊ.എ. മുഹമ്മദ് ഹനീഫ, ഡോ.ടി. മുഹമ്മദ് സലീം (പ്രിന്‍സിപ്പല്‍, ഫറോക്ക് ട്രെയിനിങ് കോളജ്), ഇ. അബ്ദു റഹിം (പാലക്കാട് സ്‌നേഹ കോളജ്, മാനേജര്‍), എം.ബി. ഫൈസല്‍ (മലപ്പുറം ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ്), പി. സുശാന്ത് (പിടിഎം ഗവ. കോളജ് പെരിന്തല്‍മണ്ണ), പി.പി. സുമോദ് എംഎല്‍എ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഇടതു പ്രതിനിധികള്‍.

പി. താജുദ്ദീനാണ് വിദ്യാര്‍ത്ഥി പ്രതിനിധി. ടി.ജെ. മാര്‍ട്ടിന്‍ (സര്‍വകലാശാല മുന്‍ ജീവനക്കാരന്‍), പി. മധു (ലാബ് അസിസ്റ്റന്റ്, മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളജ്) എന്നിവരാണ് വിജയിച്ച കോണ്‍ഗ്രസ്സ് പ്രതിനിധികള്‍. ഡോ. റഷീദ് അഹമ്മദ് (കരുവാരക്കുണ്ട് കെടിഎം കോളജ്), ടി.പി. ഹംസ (പുറമണ്ണൂര്‍ മജ്‌ലിസ് കോളജ്) എന്നിവരാണ് മുസ്ലിം ലീഗില്‍ നിന്നുള്ള വിജയികള്‍.

ആകെ 108 വോട്ടുകളില്‍ 106 പേര്‍ വോട്ടു ചെയ്തു. ഗവര്‍ണറും ചാന്‍സ്‌ലറുമായ ആരിഫ് മുഹമ്മദ് ഖാന്‍, ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത കപില വേണു എന്നിവര്‍ വോട്ടുചെയ്യാനെത്തിയില്ല. രാവിലെ 10 മണിക്ക് ആരംഭിച്ച പോളിങ് ഉച്ചയോടെ സമാപിച്ചു.

കനത്ത പോലീസ് സുരക്ഷയിലാണ് പോളിങ് നടന്നത്. ആനുപാതിക വോട്ടിങ് അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാത്രി 10.30 നാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ 12 ല്‍ 10 സീറ്റില്‍ വിജയിച്ച സിപിഎമ്മിന് ഇത്തവണ മൂന്ന് സീറ്റുകള്‍ നഷ്ടമായി.

Tags: Calicut Universitysyndicate memberA K Anuraj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വി സി, ലോക്ഭവന്‍ ഉത്തരവിറക്കി,സെനറ്റ് നോമിനിയുടെ പേര് തള്ളി

Kerala

ചട്ടം ലംഘിച്ച് ഇടത് സ്ഥാനാര്‍ഥി എം സ്വരാജിന് വേണ്ടി വോട്ടഭ്യര്‍ഥന, അസി. പ്രഫസര്‍ക്ക് കുറ്റപത്രം, ഡോ. ശ്രീകല മുല്ലശേരിയെ ന്യായീകരിച്ച് സിപിഎം

Kerala

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട; എസ്എഫ്ഐയുടെ നീക്കം തടഞ്ഞ് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ

Kerala

കാലിക്കറ്റ് സര്‍വകലാശാല വി.സി നിയമനം: സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണറുടെ വിജ്ഞാപനം

Kerala

കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലെ ക്ലാസുകള്‍ 21 ന് പുനരാരംഭിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.