Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കര്‍താര്‍പൂര്‍ മാതൃകയില്‍ കൂടുതല്‍ തീര്‍ത്ഥാടന ഇടനാഴികള്‍ വേണമെന്ന് സിന്ധ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2024, 01:59 am IST
inWorld

ദുബായ്: കര്‍താര്‍പൂര്‍ ഇടനാഴി പോലെ ഭാരതത്തിലെ തീര്‍ത്ഥസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന തീര്‍ത്ഥാടന പാതകള്‍ ഉണ്ടാകണമെന്ന ആവശ്യവുമായി സിന്ധ് സര്‍ക്കാര്‍. ഹിന്ദു, ജൈന വിശ്വാസികള്‍ക്കായി തീര്‍ത്ഥാടന, വിനോദ സഞ്ചാരമേഖല കൂടുതല്‍ വികസിപ്പിക്കേണ്ടതുണ്ടെന്ന് സിന്ധ് പ്രവിശ്യാ ടൂറിസം മന്ത്രി സുള്‍ഫിക്കര്‍ അലി ഷാ പറഞ്ഞു. സിന്ധിലെ ടൂറിസം പ്രോത്സാഹനവുമായി ബന്ധപ്പെട്ട് ദുബായ്‌യില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗര്‍പാര്‍ക്കറിലും ഉമര്‍കോട്ടിലും ഇത്തരത്തില്‍ ഇടനാഴി സ്ഥാപിക്കാന്‍ കഴിയും. ജൈനക്ഷേത്രങ്ങള്‍ ധാരാളമുള്ള നഗര്‍പാര്‍ക്കറിന് ചരിത്രപരമായ വലിയ പ്രാധാന്യമുണ്ട്. രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ശിവമന്ദിറാണ് ഉമര്‍കോട്ടിന്റെ ആകര്‍ഷണം. സിന്ധിലെ ഏറ്റവും പഴക്കമുള്ള ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണിത്. സിന്ധ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന അനേകം ഭാരതീയരുണ്ട്. ഭാരതത്തില്‍ നിന്ന് സുക്കൂറിലേക്കോ ലര്‍ക്കാനയിലേക്കോ പ്രതിവാര ഫ്‌ലൈറ്റ് ആരംഭിക്കണമെന്ന നിര്‍ദേശവും സിന്ധ് മന്ത്രി മുന്നോട്ടുവച്ചു.

ഭാരത-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ 4.1 കിലോമീറ്റര്‍ നീളത്തിലാണ് 2019 നവംബര്‍ 9ന് കര്‍താര്‍പൂര്‍ ഇടനാഴി തുറന്നത്. ഗുരുനാനാക്കിന്റെ 550-ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങ്.

Tags: Kartarpur modelpilgrimage corridorsSindh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അതിര്‍ത്തികള്‍ മാറിയേക്കാം, നാളെ സിന്ധ് ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് ആര്‍ക്കു പറയാനാവും!’: രാജ്നാഥ് സിംഗ്

India

മോദിജീ , ഞങ്ങൾക്ക് അഖണ്ഡ് ഭാരത് വേണം ; സിന്ധി എന്ന നിലയിൽ, പാകിസ്ഥാനെ എന്റെ നാടായി അംഗീകരിച്ചിട്ടില്ല ; സിന്ധ് എന്നും ഇന്ത്യയുടെ ഭാഗമാണ്

India

സിന്ധ് നദിയിൽ നിന്ന് വെള്ളം തിരിച്ചുവിടാൻ നീക്കം : പാകിസ്ഥാനിൽ മന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

Varadyam

സിന്ധും മലപ്പുറവും

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.