Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബൈജൂസിന് വായ്‌പ നല്‍കിയ കൂടുതല്‍ കമ്പനികള്‍ യുഎസിലെ പാപ്പരത്വകോടതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2024, 10:27 pm IST
in Business

മുംബൈ: ബൈജൂസിന് വായ്‌പ നല്‍കിയ കൂടുതല്‍ കമ്പനികള്‍ യുഎസിലെ പാപ്പരത്വ കോടതിയെ സമീപിക്കുന്നു. ഈ കമ്പനികള്‍ ഗ്ലാസ് യുഎസ് ആസ്ഥാനമായ ലോണ്‍ ഏജന്‍സിയെ കേസ് ഏല്‍പിച്ചിരിക്കുകയാണ്. ബൈജൂസിന്റെ സബ്സിഡിയറി കമ്പനികളായ എപിക്, ഗ്രേറ്റ് ലേണിംഗ്, ടിങ്കര്‍, ഓസ്മോ എന്നീ കമ്പനികള്‍ക്കെതിരെയാണ് പാപ്പരത്വ കോടതിയെ സമീപിക്കുന്നത്. യുഎസിലെ ഡെലാവെയര്‍ കോടതിയെയാണ് സമീപിക്കുന്നത്. നേരത്തെ വേറെ ചില വായ്‌പാദാതാക്കളും ഈ കോടതിയെ സമീപിച്ചിരുന്നു. പ്രോസസ് വെഞ്ചേഴ്സ്, പീക് എക്സ് വി എന്നിവരാണ് ധനകാര്യ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരിക്കുന്നത്.

2021ല്‍ ആല്‍ഫ എന്ന ബൈജൂസ് കമ്പനിക്ക് ടേം ലോണ്‍ നല്‍കിയ ശേഷമാണ് കമ്പനി തിരിച്ചടവ് മുടങ്ങിത്തുടങ്ങിയത്. അവരുമായി അങ്ങേയറ്റം സഹകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. എന്നിട്ടും ഞങ്ങള്‍ അവരുമായി നല്ല രീതിയില്‍ സഹകരിക്കാന്‍ ശ്രമിച്ചു വായ്‌പ നല്‍കിയവര്‍ പറയുന്നു. ആല്‍ഫയിലെ മൂന്ന് ഡയറക്ടര്‍മാരായ ബൈജൂ രവീന്ദ്രന്‍, അനുജന്‍ റിജു രവീന്ദ്രന്‍, ബൈജൂ രവീന്ദ്രന്റെ ഭാര്യ ദിവ്യ ഗോകുല്‍നാഥ് എന്നിവര്‍ വായ്‌പ തിരിച്ചടക്കാന്‍ ഒരു ശ്രമവും നടത്തിയില്ലെന്നും വായ്‌പനല്‍കിയ കമ്പനികള്‍ കുറ്റപ്പെടുത്തുന്നു. ഇതിന് പുറമെ ഏകദേശം $533 million അവര്‍ എവിടേക്കൊ മാറ്റുകയും ചെയ്തു.

ഏകദേശം 120 കോടി ഡോളറിന്റെ ടേം ലോണാണ് കിട്ടാനുള്ളത്. ഇതിനായി 100ഓളം വിദേശ കമ്പനികളാണ് പാപ്പരത്വ കോടതിയെ സമീപിക്കുന്നത്. എപിക് എന്ന കമ്പനിയും ഉന്നതവിദ്യാഭ്യാസ പഠനത്തിന് സഹായിക്കുന്ന ഗ്രേറ്റ് ലേണിംഗും ബൈജൂസ് വിലക്ക് വാങ്ങിയ കമ്പനികളാണ്. 2021ലെ കോവിഡ് കാലത്ത് അതിശക്തമായ ഓണ്‍ലൈന്‍ പഠനാന്തരീക്ഷം ഉരുത്തിരിഞ്ഞപ്പോള്‍ വളര്‍ന്ന കമ്പനിയായിരുന്നു ബൈജൂസ്. അന്ന് 2200 കോടി ഡോളര്‍ ആസ്തിയുള്ള കമ്പനി പക്ഷെ കോവിഡിന് ശേഷം ലോകത്തില്‍ വലിയൊരു ഭാഗം ഓണ്‍ലൈന്‍ പഠനത്തില്‍ നിന്നും പിന്തിരിഞ്ഞതോടെ ബൈജൂസ് തകരുകയായിരുന്നു. വന്‍പ്രതീക്ഷകളോടെ വിലക്ക് വാങ്ങിയ എപികിനെയും ഗ്രേറ്റ് ലേണിംഗിനെയും വിറ്റൊഴിവാക്കാനുള്ള ശ്രമത്തിലാണ് ബൈജൂസ്.

Tags: Great LearningmodiBYJUSBYJU RavindranDivya Gokulnathdelaware courtRiju RavindranEpic
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.