ഗ്വാളിയോര്‍: മധ്യപ്രദേശ് സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുളള ഗ്വാളിയറിലെ രാജാ മാന്‍സിംഗ് തോമര്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്സ് യൂണിവേഴ്സിറ്റി, ഭരതനാട്യത്തില്‍ ബിരുദ(ബിഎ), ബിരുദാനന്തര (എംഎ) കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
+2 പാസായ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ കോഴ്സിനും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര കോഴ്സുകള്‍ക്കും അപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷയും മറ്റ് വിശദാംശങ്ങളും http://rmtmusicandartsuniversity.comഎന്ന ഇ മെയില്‍ ലഭിക്കും
ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി: 27 ജൂണ്‍ 2024.
Gwalior:- Raja Mansingh Tomar Music and Arts University, Ministry of Culture, Government of Madhya Pradesh in Gwalior has invited online application for Undergraduate (BA) and Post Graduate (MA) Courses in Bharatnatyam.
Interested students who have passed +2 can apply for the undergraduate course and Degree students in any discipline can apply for the post graduate courses.
Online application and other details can be accessed at http://rmtmusicandartsuniversity.com/
Last date of online application:- 27th June 2024.
പ്രതികരിക്കാൻ ഇവിടെ എഴുതുക: