Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിടപറയലിനൊരുങ്ങി ദ്രാവിഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 12:11 am IST
in Cricket

ന്യൂയോര്‍ക്ക്: ഒന്നര പതിറ്റാണ്ടോളം കാലം ഭാരത ക്രിക്കറ്റ് ടീമിന്റെ അനിഷേധ്യ സാന്നിധ്യമായിരുന്നു ദ്രാവിഡ്. ബാറ്റിങ് നിരയിലെ വന്‍മതില്‍ എന്ന് ലോക ക്രിക്കറ്റ് പണ്ഡിറ്റുകളുടെ വിശേഷണത്തിന് അര്‍ഹനായ താരം.

ഭാരത ക്രിക്കറ്റ് ടീമില്‍ ദീര്‍ഘകാലത്തോളം അനിഷേധ്യ സാന്നിധ്യമായി തുടര്‍ന്നിട്ടും കളിച്ച കാലയളവിലൊന്നും ഒരു ലോക കിരീടം നേടാന്‍ സാധിക്കാതെയാണ് താരം കളി നിര്‍ത്തി പോയത്. 2003ല്‍ ഏകദിന ലോകകപ്പ് ഫൈനലിലെത്തി ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. തൊട്ടടുത്ത ലോകകപ്പില്‍ 2007ല്‍ ടീമിനെ നയിച്ചുകൊണ്ട് കരീബിയന്‍ ദ്വീപിലെത്തി. ആദ്യ റൗണ്ടില്‍ തന്നെ അമ്പേ പരാജയത്തോടെ മടങ്ങി. പിന്നീട് അധിക കാലം നായക പദവിയില്‍ തുടര്‍ന്നില്ല. അക്കാലത്താണ് ട്വന്റി20 ക്രിക്കറ്റ് കൂടുതല്‍ സജീവമായത്. പക്ഷെ രാഹുല്‍ അതില്‍ സ്ഥിര സാന്നിധ്യമേ ആയില്ല. അതുകൊണ്ട് തന്നെ 2007ലെ പ്രഥമ ലോക കിരീടം നേടിയ ട്വന്റി20 ടീമില്‍ രാഹുല്‍ ഉണ്ടായിരുന്നില്ല. പിന്നീട് 2011ല്‍ ഭാരതം ഏകദിന ലോകകിരീടം നേടിയപ്പോഴും ദ്രാവിഡ് ടെസ്റ്റില്‍ മാത്രമായി കരിയര്‍ പരിമിതപ്പെടുത്തിയിരുന്നു.

പിന്നെ കാലം കുറേ കഴിഞ്ഞു കുഞ്ഞന്‍ ടീം പരിശീലകനായി ലോക കിരീടം നേടിക്കൊടുത്തു. അതിന്റെയെല്ലാം മകിവില്‍ ഭാരത സീനിയര്‍ ടീം പരിശീലക വേഷത്തില്‍ 2021ല്‍ കൂടിചേര്‍ന്നു. ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ഇറങ്ങിയ ഭാരതം ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മിന്നും ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ടൂര്‍ണമെന്റുകളില്‍ കിരീടം നേടുന്നതില്‍ മാത്രം വീഴ്‌ച്ചപറ്റി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഏകദിന ലോകകപ്പ് ഫൈനല്‍ എന്നിവയിലെല്ലാം ടീം പരാജയത്തിന്റെ ചൂട് നന്നായി അറിയുന്ന കാഴ്‌ച്ചയാണ് കണ്ടുവന്നത്. ഈ അതുല്യ പ്രതിഭയുടെ പൂര്‍ണതയ്‌ക്ക് ഒരു കിരീടം അത്യാവശ്യമാണ്. ഇന്ന് ആരംഭിക്കുന്ന ഒമ്പതാം ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് പ്രകടനം പൂര്‍ത്തിയാകുന്നതോടെ ഭാരതവുമായുള്ള ദ്രാവിഡിന്റെ പരിശീലക കരാര്‍ അവസാനിക്കും. അക്കാര്യം ദ്രാവിഡ് നേരിട്ട് അറിയിക്കുകയും ചെയ്തിരിക്കുന്നു. പുതിയ പരിശീലകനെ തേടിയുള്ള ബിസിസിഐയുടെ അപേക്ഷ ക്ഷണിക്കലിലേക്ക് താന്‍ പ്രതികരിച്ചിട്ടില്ലെന്ന കാര്യം ദ്രാവിഡ് വ്യക്തമാക്കി.

Tags: Rahul DravidIndian CoachIndian Cricket Player
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കരുത്തായി കൂടെ നിന്ന പൊണ്ടാട്ടിക്ക്; ചാരുവിന് നന്ദി പറഞ്ഞ് സഞ്ജു

Cricket

പരിക്ക് മാറി തിലക് വരുന്നു

Cricket

സ്മൃതിക്ക് പതിനായിരം റണ്‍സ്

Cricket

“ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു”; പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി മന്ദാന

Cricket

സിക്‌സറില്‍ പന്ത് സേവാഗിനെ മറികടന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.